Saturday, May 17, 2025
- Advertisement -spot_img

TAG

mohanlal

വിവാദങ്ങൾക്ക് മറുപടി ക്രിക്കറ്റ് ലീഗ് വേദിയിലോ ; മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും

മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്ത് ഉച്ചയ്ക്കാകും മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനം. ‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍...

അമ്മ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ രാജി വെച്ചു; ഭരണസമിതി പിരിച്ചു വിട്ടു

കൊച്ചി (Kochi) : ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിൽ താരസംഘടന അമ്മയിൽ പൊട്ടിത്തെറി. മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചു.നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. കൂട്ട രാജിക്കൊരുങ്ങുകയാണ് അംഗങ്ങളെന്നാണ് പുറത്തുവരുന്ന വിവരം. പല...

മോഹൻലാലിന് കടുത്ത പനിയും ശ്വാസതടസ്സവും ; അമൃത ആശുപത്രിയിൽ ചികിത്സ തേടി

സൂപ്പര്‍താരം മോഹന്‍ലാലിന് കടുത്ത പനി. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സ തേടി. പനിയും ശ്വസന സംബന്ധമായ ചില ബുദ്ധിമുട്ടുകളും അദ്ദേഹത്തെ ബാധിച്ചിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യംവീണ്ടെടുക്കുകയാണ് എന്നും ഡോക്ടര്‍ മെഡിക്കല്‍ ബുളളറ്റിനിലൂടെ...

എടാ മോനെ ലവ് യൂ , മോഹൻലാലിനെ കെട്ടിപ്പിടിച്ച് ഫഹദ് ഫാസിൽ

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ഫഹദ് ഫാസിലുമൊത്തുമുളള ചിത്രങ്ങള്‍ വൈറല്‍. മോഹന്‍ലാലാണ്‌ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. . മോഹന്‍ലാലിനെ ഫഹദ് ഫാസില്‍ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രമാണ് അതില്‍ ശ്രദ്ധേയം. ഈ ചിത്രത്തിന് മോഹന്‍ലാല്‍ നല്‍കിയ...

നാഗവല്ലിയെ വരവേൽക്കാൻ തയ്യാറായി കേരളക്കര

കൊച്ചി: എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ പെടുത്താവുന്ന റിപ്പീറ് വാല്യൂ ഉള്ള ചിത്രമാണ് മണിച്ചിത്രത്താഴ് . ഓഗസ്റ്റ് 17 ന് ഡോൾബി അറ്റ്മോസ് സാങ്കേതിക മികവിൽ വീണ്ടും തിയേറ്ററുകളിൽ എത്തുകയാണ് . സംവിധായകൻ...

അമ്മയുടെ പിറന്നാൾ ആഘോഷമാക്കി മോഹൻലാൽ . അല്ലിയാമ്പിൽ കടവിൽ ഗാനവുമായി ആവിർഭവ്

അമ്മ ശാന്തകുമാരിയുടെ പിറന്നാള്‍ ആഘോഷമാക്കി മോഹന്‍ലാല്‍. കൊച്ചി എളമക്കര വീട്ടില്‍ വച്ചായിരുന്നു ആഘോഷങ്ങള്‍. മോഹന്‍ലാലിനൊപ്പം സുചിത്ര, പ്രണവ് മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, മേജര്‍ രവി, സമീര്‍ ഹംസ തുടങ്ങി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...

വയനാടിനൊപ്പം ലാലേട്ടൻ , ദുരിതങ്ങൾ കേട്ട് കണ്ണുകൾ നിറഞ്ഞു; മുണ്ടക്കൈ സ്കൂൾ പുതുക്കി പണിയും, മൂന്ന് കോടി രൂപയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു

കല്‍പ്പറ്റ; സൈനിക വേഷത്തില്‍ മുണ്ടക്കൈയിലും ചൂരല്‍മലയിലും സന്ദര്‍ശനം നടത്തിയ മോഹന്‍ലാല്‍ ദുരന്തത്തിന്റെ തീവ്രത നേരിട്ട് കണ്ട് മനസ്സിലാക്കി. ദുരിതമനുഭവിച്ചവരുടെ വേദനകള്‍ കേട്ട് ഒരു വേള അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. പിന്നാലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്...

ദുരന്തഭൂമിയിൽ ആശ്വാസവുമായി ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ ; എല്ലാം നഷ്ടപ്പെട്ടവർക്ക് പ്രതീക്ഷ, രക്ഷാപ്രവർത്തകർക്ക് ആവേശം

വയനാട്: പ്രകൃതി തകര്‍ത്തെറിഞ്ഞ മുണ്ടക്കൈയിലെത്തി ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍. ഔദ്യോഗിക വേഷത്തില്‍ സൈന്യത്തിനൊപ്പമെത്തിയ അദ്ദേഹം രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കരസേനാ ഉദ്യോഗസ്ഥര്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തോട് വിശദീകരിച്ചു. നേരത്തെ അദ്ദേഹം മേല്‍പ്പടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍...

വയനാട് ദുരന്തം ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകി മോഹൻലാൽ

വയനാട് ഉരുള്‍പൊട്ടലില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേര്‍ ധനസഹായവുമായി എത്തുകയാണ്. സൂപ്പര്‍ താരം മോഹന്‍ലാല്‍. 25 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. വയനാട് ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തിയും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ...

ഏലിക്കുട്ടി ത്രില്ലിലാണ്; മോഹൻലാൽ ആവശ്യപ്പെട്ടത് …

തൊടുപുഴ കുമാരമംഗലം പയ്യാവ് പാറയ്ക്കൽ ഏലിക്കുട്ടി വളരെ ത്രില്ലിലാണ്. വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നതറിഞ്ഞപ്പോൾ ഇഷ്ടതാരം മോഹൻലാലിനെ ഒരു നോക്ക് കാണണമെന്ന മോഹം മാത്രമാണ് ഏലിക്കുണ്ടായിരുന്നത്. എന്നാൽ,​ സൂപ്പർ സ്റ്റാർ നെഞ്ചോടു ചേർത്ത് സ്നേഹം...

Latest news

- Advertisement -spot_img