സിനിമാപ്രേമികള്‍ എറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ വെര്‍ച്വല്‍ 3ഡി ടെയിലര്‍ റിലീസായി. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 25ന് ചിത്രം തിയേറ്ററില്‍ എത്തും.
അവിസ്മരണീയമായ ദൃശ്യവിരുന്നാണ് ആരാധകര്‍ക്കായി മോഹന്‍ലാല്‍...
ബാലതാരമായി വെള്ളിത്തിരയിലേക്ക് കടന്നു വന്ന താരപുത്രനാണ് പ്രണവ് മോഹൻലാൽ. മോഹന്‍ലാലിന് ലഭിച്ച അതേ പിന്തുണയും സ്നേഹവും മകന്‍ പ്രണവ് മോഹന്‍ലാലിനും ലഭിച്ചിട്ടുണ്ട്. പ്രണവ് എന്നും തന്റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുന്ന ആളാണ്. സിനിമയും...
താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്കില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചു. വിവാദങ്ങളെത്തുടര്‍ന്നാണ് മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. അമ്മയുടെ കേരളപ്പിറവി ആഘോഷത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഉള്‍പ്പെടെയുളള താരങ്ങള്‍ മോഹന്‍ലാല്‍ തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന്...
കൊച്ചി (Kochi) : സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ (AMMA) യുടെ പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് വൈകുന്നു. നിലവിലെ ഭരണസമിതി രാജിവെച്ച് രണ്ടുമാസമാകാറായിട്ടും ജനറൽബോഡി വിളിക്കാനോ തിരഞ്ഞെടുപ്പു നടത്താനോയുള്ള ഒരു നടപടിയും ഇതുവരെയായിട്ടില്ല....
മലയാളികളുടെ പ്രിയപ്പെട്ട അച്ഛനും മകനുമാണ് പ്രണവ് മോഹൻലാലും (Pranav Mohanlal), മോഹൻലാലും (Mohanlal). ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇപ്പോഴിതാ അത്തരത്തിലൊരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത് .പ്രണവ് മോഹൻലാലിന്റെ തെലുങ്ക്...
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സന്തോഷവാര്‍ത്ത. പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കാന്‍ പോകുന്നു. ഇരുതാരങ്ങളും ഒരുമിച്ചെത്തുന്ന ചിത്രം ശ്രീലങ്കയില്‍ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്....
മലയാള സിനിമയെ തകര്‍ത്തത് താരാധിപത്യമാണെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. മമ്മൂട്ടിയും മോഹന്‍ലാലും തന്നെയും പല നിര്‍മ്മാതാക്കളെയും ഒതുക്കി. സിനിമയില്‍ പാട്ടെഴുതുന്നതില്‍ നിന്ന് പോലും വിലക്കാന്‍ മമ്മൂട്ടി ശ്രമിച്ചു. ‘അമ്മ’ സംഘടന മാക്ട,...
തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരത്തു വച്ച് നടന്ന കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്ന് നടൻ മോഹൻലാൽ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട്...
തിരുവനന്തപുരം (Thiruvananthapuram) : മോഹൻലാൽ ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് 12ന് കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മോഹൻലാൽ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്.
ഹേമ കമ്മിറ്റി...