കണ്ണൂർ (Kannoor) : കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന അപൂർവ്വമായ ഒരാചാരമാണ് മീനൂട്ട്. ക്ഷേത്രക്കുളത്തിലെയോ ക്ഷേത്രത്തിനരികിലെ പുഴയിലെ മീനുകൾക്ക് ഭക്ഷണം നൽകുന്ന ആചാരമാണിത്. ഇതൊരു വഴിപാടായാണ് നടക്കാറുള്ളത്. കൂടൽമാണിക്യം അടക്കമുള്ള ക്ഷേത്രങ്ങളില്‍ ഈ...