Friday, April 4, 2025
- Advertisement -spot_img

TAG

medical college

മെഡിക്കൽ കോളേജുകളിലെ ചികിത്സാ പിഴവ്; ആരോഗ്യ വകുപ്പ് മന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

മെഡിക്കല്‍ കോളജുകളില്‍ ആവർത്തിച്ചുണ്ടാകുന്ന ചികിത്സാപ്പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ ഇടപെട്ട് ആരോഗ്യ മന്ത്രി വീണ ജോർജ് . കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രികളുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങൾ പരിശോധിക്കാൻ ഉന്നതതല യോഗം വിളിച്ചു....

ഐസിയു പീഡനക്കേസ്: അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെങ്കില്‍ രണ്ടു ദിവസത്തിനകം സമരം നടത്തും; അതിജീവിത

കോഴിക്കോട് (Calicut) : കോഴിക്കോട് മെഡിക്കല്‍ കോളജി (Kozhikode Medical College) ലെ ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിലേക്ക് കടക്കുന്നു. മൊഴിയെടുത്ത ഡോക്ടര്‍ക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നിരന്തരം ആവശ്യപ്പെട്ടിട്ടും...

മെഡിക്കല്‍ കോളേജുകളിലെ 7 വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ സ്വര്‍ണ മെഡൽ! ഇതൊരു ചരിത്ര നേട്ടം…..

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജു (Government Medical College) കളിലെ ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സ് പരീക്ഷ (All India Medical Science Examination) യില്‍ സ്വര്‍ണ...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മദ്യപിച്ചെത്തിയവര്‍ ജീവനക്കാരെ ആക്രമിച്ചു

മെഡിക്കല്‍ കോളജ് (Medical College) : തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി (Thiruvananthapuram Medical College Hospital) യിലെ അത്യാഹിത വിഭാഗത്തില്‍ മദ്യപിച്ചെത്തിയ ഇരുവര്‍ സംഘം ജീവനക്കാരെ ആക്രമിച്ചു. സുരക്ഷാ ജീവനക്കാര്‍ക്കും ഇസിജി...

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സീനിയര്‍ റസിഡന്റ് ഡോക്ടര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. സീനിയര്‍ റസിഡന്റ് ഡോക്ടര്‍ അഭിരാമി ബാലകൃഷ്ണനെയാണ് മെഡിക്കല്‍ കോളജിന് സമീപത്തെ പിടി ചാക്കോ നഗറിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.വെള്ളനാട് സ്വദേശിനിയാണ്. അമിത അളവില്‍...

രാജ്യത്ത് കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കും; നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ (Finance Minister Nirmala Sitharaman) അവതരിപ്പിച്ചു. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് നിലവിലെ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ മെഡിക്കല്‍ കോളേജു (Medical...

മെഡിക്കൽ കോളേജിൽ വിവാദം സൃഷ്ടിച്ച രണ്ട് ഡോക്ടർമാർ രാജിവച്ചു.

തൃശ്ശൂർ : ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ നിഷ എം ദാസ്, ആർ എം ഒ ഡോക്ടർ എ എം രൺധീപ് എന്നിവർ തൽസ്ഥാനത്ത് നിന്നും രാജിവച്ചു. ഏറെ...

യുവ ഡോക്ടറുടെ മരണത്തിനു പിന്നിൽ…

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ചുരുങ്ങിയ വാക്കുകൾ മാത്രമാണ് കുറിപ്പിലുള്ളതെന്ന് പോലീസ് പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിലെ...

മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ ഡെങ്കി വ്യാപനം; പി ജി ഡോക്ടറുടെ ജീവൻ നഷ്ടമായി

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ക്യാമ്പസും പരിസരവും ഡെങ്കിയുടെ പിടിയിലായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. കൊതുക് നശീകരണം കൃത്യമായി നടക്കാത്തതിനാൽ രണ്ട് മാസമായി ആശുപത്രിയിലെ വാർഡുകളിലും വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളിലും രോഗവ്യാപനം രൂക്ഷമാണ്.രോഗവ്യാപനം...

തിരുവനന്തപുരം മെഡിക്കല്‍ കോളജ് സുരക്ഷാ വിഭാഗം സത്രമാകുന്നു; ആർക്കും എന്തും ചെയ്യാം

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാവിഭാഗം കുത്തഴിഞ്ഞ നിലയില്‍. ഡ്യൂട്ടിക്കിടയില്‍ ഉറക്കം തുടങ്ങി ഫോട്ടോഷൂട്ടിന് വരെ സെക്യൂരിറ്റി ഓഫീസ് ഉപയോഗിക്കുന്നു. എന്നാല്‍ ഇത് നിയന്ത്രിക്കാനോ നടപടിയെടുക്കാനോ ആരുമില്ലാത്ത സ്ഥിതിവിശേഷമാണ് സുരക്ഷാവിഭാഗത്തിലുള്ളതെന്നാണ് ആക്ഷേപം. ഡ്യൂട്ടിക്കിടയില്‍ സുരക്ഷാ...

Latest news

- Advertisement -spot_img