തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗനിര്‍ണായത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. ഞെട്ടിക്കുന്ന സംഭവത്തില്‍ ആക്രി വില്‍പ്പനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പത്തോളജിയില്‍ പരിശോധനയ്ക്കയച്ച ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരന്‍...
കോഴിക്കോട് (Calicut) : കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളെ റാഗ് ചെയ്തതായി പരാതി. ഇതേ തുടർന്ന് കോളേജിൽ നിന്ന് 11 രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു....
അഞ്ചുവര്‍ഷമായി ജോലിക്ക് ഹാജരാകാതെ അനധികൃതമായി അവധിയില്‍ തുടരുന്ന മെഡിക്കല്‍ കോളേജുകളിലെ 61 സ്റ്റാഫ് നേഴ്‌സുമാരെ പിരിച്ചുവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പാണ് ഇവരെ പിരിച്ചുവിട്ടത്. ജോലിക്ക് കയറിയില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കാട്ടി നേരത്തെ...
തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 14 കാരന് അമിത ഡോസ് മരുന്ന് നൽകിയ സംഭവത്തിൽ ജീവനക്കാരന് സസ്പെൻഷൻ.
ആശുപത്രിയിലെ ഫാർമസിസ്റ്റ് ആയ സാജുവിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്....
സംസ്ഥാനത്ത് ആരോഗ്യ മേഖലയിൽ എട്ടര വർഷം കൊണ്ട് ചരിത്രത്തിലെ ഏറ്റവും അധികം വികസന പ്രവർത്തനങ്ങൾ നടന്ന കാലഘട്ടമാണെന്ന് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ജില്ലയിൽ മെഡിക്കൽ കോളേജും ആർസിസിയും ഉൾപ്പെടെ വിവിധ ആരോഗ്യ...
തിരുവനന്തപുരം: എം.എല്‍.എ ഹോസ്റ്റലിലെ താത്കാലിക ജീവനക്കാരന്‍ രവീന്ദ്രന്‍ മരണത്തെ മുഖാമുഖം കണ്ടശേഷം രക്ഷപ്പെട്ടതിന്റെ നടുക്കം മാറുന്നതിന് മുമ്പെ തലസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും രണ്ടുപേര്‍ ലിഫ്റ്റില്‍ കുടുങ്ങി. ആശുപത്രിയിലെ വനിതാ ഡോക്ടറും...
തിരുവനന്തപുരം (Thiruvananthapuram) : മെഡിക്കൽ കോളേജിലെ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം ഒരു രോഗി കുടുങ്ങിക്കിടന്നു. മെഡിക്കൽ കോളേജിന്റെ ഓർത്തോ ഒപിയിൽ വന്ന തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രൻ നായരാണ് തകരാറായ ലിഫ്റ്റിൽ അകപ്പെട്ടത്. ഇന്ന്...
തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി തീയേറ്ററിലെ സീലിങ് അടർന്നു വീണതിനെ തുടർന്ന് ശസ്ത്രക്രിയകൾ തടസ്സപ്പെട്ടു. പഴയ അത്യാഹിത വിഭാഗത്തിന് ഭാഗത്തുള്ള പ്ലാസ്റ്റിക് സർജറി തിയേറ്ററിലെ സീലിങ് ആണ് കനത്ത...
നമ്മളിൽ ചിലർക്കെങ്കിലും ആവശ്യമായി വരുന്ന ഒന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ OP അന്വേഷണങ്ങൾ… ഇതാണ് മെഡിക്കൽ കോളേജിലെ വിവിധ അന്വേഷണങ്ങൾക്കുള്ള ഫോൺ നമ്പറുകൾ… സേവ് ചെയ്തും ഷെയർ ചെയ്തും സൂക്ഷിക്കുക
തിരുവനന്തപുരം മെഡിക്കൽ കോളേജ്...