Saturday, August 16, 2025
- Advertisement -spot_img

TAG

MDMA

എംഡിഎംഎ വാങ്ങാൻ പൈസ നൽകിയില്ല; മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ പോലീസിലേൽപ്പിച്ചു

മലപ്പുറം: എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ യുവാവ് സ്വന്തം മാതാപിതാക്കളെ ആക്രമിച്ചു. താനൂർ സ്വദേശിയായ യുവാവിനെയാണ് നാട്ടുകാർ കൈയും കാലും കെട്ടിയിട്ട് പോലീസിനെയേൽപ്പിച്ചത് . നിലവിൽ ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക്...

പിടികൂടിയ വാഹനം ഇറക്കാൻ വന്നയാളെ എംഡിഎംഎയുമായി പോലീസ് പിടികൂടി

കോഴിക്കോട്: ഫറോക്കിൽ പിടികൂടിയ വാഹനം ഇറക്കിക്കൊണ്ടുവരാൻ പോലിസ് സ്റ്റേഷനിൽ എത്തിയ ആളെ എംഡിഎംഎയുമായി പിടികൂടി. നല്ലളം ചോപ്പൻകണ്ടി സ്വദേശി അലൻ ദേവ്(22)നെയാണ് നല്ലളം ഇൻസ്പെക്ടർ സുമിത്ത് കുമാറും സംഘവും പിടികൂടിയത്. ചൊവ്വാഴ്ച രാത്രി നല്ലളം...

സ്വകാര്യ ഭാഗത്ത് MDMA ഒളിപ്പിച്ച നിലയില്‍, യുവതിയെ പോലീസ് സാഹസികമായി പിടികൂടി

കൊല്ലം: സംസ്ഥാനത്ത് ലഹരിവേട്ട തുടരുന്നു. കൊല്ലത്ത് യുവതി 50 ഗ്രാം എംഡിഎംഎയുമായി പോലീസ് പിടിയിലായി. കസ്റ്റഡിയിലെടുത്ത പ്രതിയെ മെഡിക്കല്‍ പരിശോധന നടത്തിയപ്പോള്‍ യുവതി സ്വകാര്യഭാഗത്ത് എംഡിഎംഎ ഒളിപ്പിച്ചു വച്ചിരിക്കുന്നതായി കണ്ടെത്തി. 40.45 ഗ്രാം...

അമ്മയ്ക്ക് വിദേശത്ത് ജോലി, മക്കൾക്ക് നാട്ടിൽ കഞ്ചാവ് വില്പന; വാടക വീട്ടില്‍ നിന്നും കണ്ടെത്തിയത് 70 ഗ്രാം എംഡിഎംഎ ; 3 പേര്‍ പിടിയില്‍

തൃശൂർ : നെടുപുഴയിൽ നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. തൃശൂർ നെടുപുഴ സ്വദേശികളായ ആജ്ഞേയനൻ (19), അലൻ (19), അരുൺ (24) എന്നിവരാണ്...

രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; എംഡിഎംഎയുമായി യുവാവ് പിടിയില്‍

ബാംഗ്ലൂരില്‍ നിന്നും കൊച്ചിയിലേക്ക് കടത്തുകയായിരുന്ന എം ഡി എം എ ആയി കണ്ണൂര്‍ സ്വദേശി പിടിയില്‍. റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ നവനീത് ശര്‍മ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ചാലക്കുടി...

തൃശ്ശൂരിൽ വൻ ലഹരി വേട്ട

തൃശ്ശൂർ: തൃശ്ശൂരിലെ കുതിരാനിൽ വൻ ലഹരി വേട്ടയിൽ. 42 ഗ്രാം എംഡിഎംഎ യും,ബ്ലൂ എക്സ്റ്റേസി ഗുളികകളും പിടികൂടി. മയക്കുമരുന്ന് കടത്തിയ തൃശ്ശൂർ പൂത്തോൾ സ്വദേശി വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെയാണ് രഹസ്യ...

13.5 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവതി അടക്കം മൂന്നുപേർ പിടിയിൽ

മലപ്പുറം (Malappuram ) : 13.5 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎ (MDMA worth Rs 13.5 lakh) യുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയിലായി. നിലമ്പൂര്‍ വടപുറത്ത് എക്സൈസ് സംഘ...

Latest news

- Advertisement -spot_img