തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം മാറന്നല്ലൂരിലാണ് സംഭവം നടന്നത്. അപകടത്തിൽപ്പെട്ട യുവാവ് അര മണിക്കൂറോളമാണ് റോഡിൽ കിടന്നത്.
മാറന്നല്ലൂർ സ്വദേശി വിവേകാണ് മരിച്ചത്. 23 വയസായിരുന്നു. ബൈക്ക് പോസ്റ്റിലിടിച്ചാണ് അപകടം...