നടൻ മമ്മൂട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പരക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്ന് ജോൺ ബ്രിട്ടാസ് എംപി. മമ്മൂട്ടിക്ക് ചെറിയൊരു ആരോഗ്യപ്രശ്നമുണ്ടെന്നും ജോൺ ബ്രിട്ടാസ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. എന്നാൽ പക്ഷേ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം...
മലയാളികള്‍ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാൻ ചിത്രത്തിന് വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. (Mammootty wishes success to the film Empuraan, which Malayalis are eagerly waiting for the film.)...
മോഹന്‍ലാല്‍ ശബരിമല ദര്‍ശനം നടത്തി മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ നടത്തിയത് വിവാദമാക്കാന്‍ ശ്രമം. മോഹന്‍ലാല്‍ സഹോദരനെപ്പോലെ കാണുന്ന മമ്മൂട്ടിയുടെ ആരോഗ്യത്തിനായി നടത്തിയ പൂജയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ശബരിമല വഴിപാട് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരമെങ്കില്‍ തെറ്റെന്ന്...
ഹീരമണ്ടി, പദ്മാവത്, ഡൽഹി 6, റോക്ക്സ്റ്റാർ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തയായ നടിയാണ് ഈ സുന്ദരി .
മലയാളത്തിലും തമിഴ് സിനിമയിലും അഭിനയ ജീവിതം ആരംഭിച്ച് ബോളിവുഡിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2006...
കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാള സിനിമാ ലോകം.കവിയൂര്‍ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മലയാള സിനിമയില്‍ നിന്ന് നിരവധി പേരാണ് പൊതുദര്‍ശനം നടക്കുന്ന കളമശേരി ടൗണ്‍ ഹാളിലേയ്ക്ക് ഒഴുകിയെത്തുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, സിദ്ദീഖ്,...
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സന്തോഷവാര്‍ത്ത. പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കാന്‍ പോകുന്നു. ഇരുതാരങ്ങളും ഒരുമിച്ചെത്തുന്ന ചിത്രം ശ്രീലങ്കയില്‍ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്....
മലയാള സിനിമയുടെ നിറയൗവനത്തിന് 73-ാം പിറന്നാൾ. ജന്മദിനത്തിൽ മമ്മൂട്ടിയെ (Mammootty) ഒരുനോക്കു കാണാൻ അദ്ദേഹത്തിന്റെ കൊച്ചിയിലെ വീടിന്റെ മുന്നിൽ പാതിരാത്രിയിൽ തടിച്ചുകൂടിയ ഫാൻസ് കൂട്ടത്തെയാണ് ചിത്രത്തിന്റെ ആദ്യപകുതിയിൽ നോക്കിയാൽ മനസിലാകും. മമ്മുക്ക എന്ന...
പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാലിന് ആശംസകളുമായി മമ്മൂട്ടി. കൃത്യം രാത്രി 12 മണിക്ക് തന്നെ മോഹന്‍ലാലിനെ ചുംബിക്കുന്ന ചിത്രം മമ്മൂട്ടി പോസ്റ്റ്. ഇരുവരേയും നെഞ്ചിലേറ്റുന്ന മലയാളികള്‍ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു. മിനിട്ടുകള്‍ക്കുളളില്‍ സോഷ്യല്‍മീഡിയില്‍ വൈറലായി ഈ...
മമ്മൂട്ടിയുടെ (Mammootty) പുതിയ ചിത്രം ഭ്രമയുഗം (Bramayugam) തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. സിനിമയിറങ്ങി ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച കളക്ഷനോടെയാണ് ചിത്രം മുന്നേറുന്നത്. വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഭ്രമയുഗത്തിനും മമ്മൂട്ടിക്കും...