Thursday, April 10, 2025
- Advertisement -spot_img

TAG

Lady

യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നംഗ സംഘം അറസ്റ്റിൽ

കൊച്ചി (Kochi) : വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ന​ട​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്രമം. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.ആ​ല​ങ്ങാ​ട് നീ​റി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ താ​ണി​പ്പ​റ​മ്പി​ൽ അ​ജ്മ​ൽ (Ajmal...

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

തിരുവനന്തപുരം (Thiruvananthapuram) : ചെങ്കോട്ടുകോണത്ത് (Chenkottukonam) സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ ജി. സരിത (46) (G. Sarita (46) എന്ന സ്ത്രീ ആണ്...

വസ്ത്ര വ്യാപാര സ്ഥാപനത്തിൽ യുവതി ജീവനൊടുക്കിയ നിലയിൽ

ആലപ്പുഴ (Alappuzha) : ചേർത്തലയിൽ യുവതി കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ (A woman hanged herself inside a shop in Cherthala). എക്‌സറേ ജംഗ്ഷനിലുള്ള ‘ലാദെല്ല’ എന്ന വസ്ത്ര വ്യാപാര...

ദ്രാവകം നൽകി മയക്കി യുവതിയെ കാറിൽ കയറ്റി വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

അങ്കമാലി (Angamali) : അങ്കമാലി തുറവൂർ സ്വദേശി വിമൽ ആന്‍റോ വർഗീസാ (Vimal Anto Varghese, a native of Angamaly Thuravur) ണ്‌ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയ യുവതിയെ ദ്രാവകം...

കുഞ്ഞിനെ പരിചരിക്കാനെത്തിയ യുവതി പിടിയില്‍

പോത്താനിക്കാട്(എറണാകുളം): കുഞ്ഞിന്റെ സ്വര്‍ണ അരഞ്ഞാണം മോഷ്ടിച്ച കേസില്‍ വീട്ടില്‍ ജോലിചെയ്തിരുന്ന യുവതി പിടിയില്‍. മണക്കുന്നം ഉദയംപേരൂര്‍ പത്താംമൈല്‍ ഭാഗത്ത് മനയ്ക്കപ്പറമ്പില്‍ വീട്ടില്‍ അഞ്ജു (38) ആണ് പോത്താനിക്കാട് പോലീസിന്റെ പിടിയിലായത്. പിടവൂര്‍ ഭാഗത്തെ...

Latest news

- Advertisement -spot_img