കുവൈത്തിലെ മംഗഫ് നഗരത്തിലെ ബഹുനില കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി ഇന്ത്യന്‍ വ്യോമസേനയുടെ സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തും.
കുവൈത്തില്‍ നിന്ന് പുറപ്പെട്ട വ്യോമസേന വിമാനം...
ചാവക്കാട്: കുവൈറ്റ് ദുരന്തത്തില്‍ കാണാതായ ചാവക്കാട് സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു. തെക്കന്‍ പാലയൂര്‍ സ്വദേശി ബിനോയ് തോമസി(44)ന്റെ മരണമാണ് സ്ഥിരീകരിച്ചത്.ഇതോടെ ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 25 ആയി. 5 ദിവസം മുന്‍പാണ്...