കുവൈറ്റ് (Kuwait) : കുവൈറ്റില്‍ വീണ്ടും തീപിടിത്തം. മെഹബൂലയിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
അപകടത്തില്‍ ഏഴ് പേര്‍ ആശുപത്രിയില്‍. 2 പേരുടെ നില ഗുരുതരം. എല്ലാവരും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടാം നിലയില്‍ നിന്ന്...
കൊച്ചി (Kochi) : കുവൈറ്റ് അപകടം പ്രവാസ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ജീവനാടിയായാണ് പ്രവാസികളെ നാം കാണുന്നത്. കുടുംബങ്ങൾക്കുണ്ടായത് തീരാനഷ്ടമാണ്. കുവൈറ്റ് സർക്കാർ ഫലപ്രദമായ...
കുവൈറ്റിലെ ക്യാമ്പിലുണ്ടായ തീ പിടുത്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ അനുവദിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലേക്ക്...