Sunday, May 18, 2025
- Advertisement -spot_img

TAG

ksrtc

കെ എസ് ആർ ടി സിക്ക് 30 കോടി രൂപ സർക്കാർ അനുവദിച്ചു

തിരുവനന്തപുരം (Thiruvananthapuram) : സർക്കാർ കെഎസ്ആർടിസിക്ക് വീണ്ടും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. 30 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍...

K S R T C സ്വിഫ്റ്റ് ബസ് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

ആലുവ (Aluva) : അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർസി സ്വിഫ്റ്റ് ബസാണ് തീപിടിച്ചത്. ഓടിക്കൊണ്ടിരുന്ന ബസിലാണ് തീപിടിച്ചത്. ഡ്രൈവറുടെ സമയോചിതമായ ഇടപെലാണ് വൻദുരന്തം ഒഴിവാക്കിയത്. ബോണറ്റിൽ ആദ്യം പുകയുയർന്നപ്പോൾ തന്നെ ഡ്രൈവർ ബസ്...

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദ്ദനം…

കൊച്ചി (Kochi) : എറണാകുളം തൃപ്പൂണിത്തുറയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദ്ദനം. വാഹനം മാറ്റാന്‍ ഹോണ്‍ മുഴക്കിയത് ചോദ്യം ചെയ്തതായിരുന്നു കാര്‍ ഡ്രൈവറുടെ മര്‍ദ്ദനമെന്നാണ് പരാതി. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഡ്രൈവര്‍ സുബൈര്‍ ആശുപത്രിയില്‍...

നാലമ്പല ദർശനത്തിന് തയ്യാറായി കെഎസ്ആര്‍ടിസി…

കൊല്ലം (Quilon): കൊല്ലം കെഎസ്ആര്‍ടിസി കര്‍ക്കിടക മാസത്തില്‍ കോട്ടയം, തൃശൂര്‍ ജില്ലകളിലെ നാലമ്പലങ്ങളിലേക്ക് യാത്രകള്‍ ഒരുക്കി . ബജറ്റ് ടൂറിസം സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ കൊല്ലത്തു നിന്നും നാല് കോട്ടയം നാലമ്പല യാത്രയും ഒരു...

തൃശൂരില്‍ കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസ് അപകടത്തില്‍പ്പെട്ടു; ശക്തന്‍ തമ്പുരാന്‍ പ്രതിമ ഇടിച്ച് തകര്‍ത്തു

തൃശൂരില്‍ കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് അപകടത്തില്‍ പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേയ്ക്ക് പോയ ബസാണ്...

‘മത്സരയോട്ടം ഇനി വേണ്ട, യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിൽ ബസ് ഓടിക്കാൻ പാടില്ല’ ; കെഎസ്ആർടിസി ഡ്രൈവർമാരോട് മന്ത്രി

തിരുവനന്തപുരം (Thiruvananthapuram) : കെഎസ്ആര്‍ടിസി ഡ്രൈവര്‍ (KSRTC Driver) മാര്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി പുതിയ നിര്‍ദേശങ്ങളുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ (Transport Minister KB Ganesh Kumar). സ്വകാര്യ...

കെഎസ്ആര്‍ടിസിയില്‍ വിദ്യാത്ഥികളുടെ ബസ് കണ്‍സഷന്‍ ഇനി ഓണ്‍ലൈനില്‍; അപേക്ഷിക്കണ്ടതെങ്ങനെ?

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ഥി കണ്‍സഷന്‍ ഈ അധ്യയന വര്‍ഷം മുതല്‍ ഓണ്‍ലൈനിലേക്ക് മാറുന്നു. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ട് എത്തി ക്യൂ നിന്ന് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന രീതിയാണഅ മാറുന്നത്. കൂടാതെ...

മേയർ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു (KSRTC driver Yadu) വിനെതിരെ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്ര(Thiruvananthapuram Mayor Arya Rajendran)ന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം ജുഡീഷ്യല്‍...

മലക്കപ്പാറയിൽ വനത്തിനുള്ളിൽ കെഎസ്ആർടിസി ബസ് തകരാറിലായി: യാത്രക്കാർ വനത്തിൽ കുടുങ്ങി

മലക്കപ്പാറയിൽ കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൗണായതോടെ മലക്കപ്പാറയിലെ വനത്തിനുള്ളിൽ ബസ് യാത്രക്കാർ കുടുങ്ങി. മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലേക്ക് വരുന്ന കെഎസ്ആർടിസി ബസാണ് ബ്രേക്ക് ഡൌൺ ആയത്. പത്തടിപ്പാലം കഴിഞ്ഞ ഉടനെയാണ് വാഹനം തകരാറിലായത്....

യദുവിനെ പൂട്ടാനുറച്ച് പോലീസ് ; ഡ്രൈവിങ്ങിനിടെ ഒരുമണിക്കൂറോളം ഫോണില്‍ സംസാരിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ പൊലീസ് റിപ്പോര്‍ട്ട്. മേയറുമായി തര്‍ക്കമുണ്ടായ ദിവസം തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചെന്നാണു പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബസ്...

Latest news

- Advertisement -spot_img