കെ എസ് ആർ ടി സിക്ക് 30 കോടി രൂപ സർക്കാർ അനുവദിച്ചു

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : സർക്കാർ കെഎസ്ആർടിസിക്ക് വീണ്ടും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. 30 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സ‍ര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ ഇതുവരെ 5777 കോടി രൂപ കോർപറേഷന്‌ സഹായമായി കൈമാറി.

See also  ജെൻസന് അന്ത്യചുംബനം നല്‍കി യാത്രയാക്കി ശ്രുതി; ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ

Leave a Comment