തിരുവനന്തപുരം (Thiruvananthapuram) : കെ എസ് ആർ ടി സിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോർഡിൽ. കഴിഞ്ഞ തിങ്കളാഴ്ച പ്രതിദിന വരുമാനം 9.22 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഡിസംബർ മാസം 23ന്...
തിരുവനന്തപുരം (Thiruvananthapuram) : അമ്മ യമുന ടിക്കറ്റ് കൊടുക്കാനെത്തിയ ബസില്‍ മകന്‍ ശ്രീരാഗിന് ആദ്യ ഡ്യൂട്ടി. ഞായറാഴ്ച കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റില്‍ കൗതുകം നിറച്ചായിരുന്നു അമ്മയുടെയും മകന്റെയും ജോലി.
കിഴക്കേക്കോട്ടയില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്കുള്ള സ്വിഫ്റ്റ്...
എറണാകുളം (Eranakulam) : കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന KSRTC ലോ ഫ്‌ലോര്‍ ബസിന് (KSRTC Low Floor Bus) തീപിടിച്ചു. സംഭവത്തില്‍ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തില്‍ തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍...
ഇടുക്കി (Idukki) : കെഎസ്ആർടിസി ബസ് (KSRTC Bus) അടിമാലിയിൽ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു.
പാംബ്ല കെഎസ്ഇബി സബ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. പരുക്കേറ്റ 6...
തിരുവനന്തപുരം (Thiruvananthapuram) : കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിലെ ജീവനക്കാരെക്കുറിച്ച് പരാതികൾ കൂടുന്നുവെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. അശ്രദ്ധയോടെയുള്ള ഡ്രെെവിംഗ്, കണ്ടക്ടറുടെ മോശം പെരുമാറ്റം എന്നിങ്ങനെയാണ് കൂടുതൽ പരാതികളെന്നും മന്ത്രി...
തിരുവനന്തപുരം: ഓണം അവധിക്ക് എവിടെ പോകണമെന്ന ചിന്തയിലാണ് ഏവരും. കൂടുതൽ ആലോചിച്ച് തലപുകയേണ്ട ആവശ്യമില്ല . കെഎസ്ആര്‍ടിസിയുടെ നിരവധി ടൂര്‍ പാക്കേജുകളാണ് ഒരുക്കുന്നത്. ബസ്, ബോട്ട്, കപ്പല്‍ എന്നിവയുള്‍പ്പെടുത്തിയുള്ള ഒട്ടേറെ ടൂര്‍ പാക്കേജുകളാണ്...
തിരുവനന്തപുരം (Thiruvananthapuram) : കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ പ്രതിമാസം 50...
പത്തനംതിട്ട (Pathanamthitta) : തിരുവല്ല കവിയൂർ സ്വദേശി ജയ്സൺ ജേക്കബ് ആണ് കെഎസ്ആർടിസി ബസിന് അടിയിൽപെട്ട മരിച്ചത്. 19 വയസായിരുന്നു പ്രായം. രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. പത്തനംതിട്ട കല്ലുപ്പാറ കൊല്ലമലപടിയിലാണ് അപകടം...
മേപ്പാടി (Meppadi) : വയനാട് ദുരന്തമുണ്ടായ ചൂരൽ മലയിലേക്ക് കെഎസ്ആർടിസി റഗുലർ സർവീസുകൾ പുനരാരംഭിക്കും. ഇന്നു മുതലാണ് ചൂരൽമലയിലേക്ക് സർവീസ് ആരംഭിക്കുക. ചൂരൽ മലയിലെ ചെക്ക് പോസ്റ്റ് വരെയാകും വാഹനങ്ങൾ കടത്തിവിടുക. ചെക്പോസ്റ്റിൽ...