കൊല്ലം: ലോക്സസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മറ്റു പാട്ടികളിൽനിന്ന് കൂടുതൽ നേതാക്കൾ ബിജെപിയിലേക്കെത്തിയേക്കുമെന്ന് റിപ്പോർട്ട്. നാല് സീറ്റുകൾ ബിജെപി നേതൃത്വം ഒഴിച്ചിട്ടത് ഈ പ്രതീക്ഷയിലാണെന്നാണ് പുറത്തുവരുന്ന വിവരം. തിരുവനന്തപുരത്തെ പ്രമുഖ കോൺഗ്രസ് നേതാവുമായി ബിജെപി...
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളിൽ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിന് പൊതുപരീക്ഷകളിൽ ഗ്രേസ്‌മാർക്ക് നൽകുന്നതുൾപ്പെടെയുള്ള പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതിനുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കുമെന്നും സ്‌കൂൾ തലത്തിൽ വായനോത്സവം സംഘടിപ്പിക്കുന്നതും പരിഗണനയിലുണ്ടെന്നും പത്രമാധ്യമങ്ങളിലെ എഡിറ്റോറിയൽ...
പട്ടാമ്പി : ട്രെയിൻ യാത്രയ്ക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കോളേജ് അധ്യാപകനെ അറസ്റ്റു ചെയ്തു. ഗവ. സംസ്കൃത കോളേജ് അധ്യാപകൻ തിരുവനന്തപുരം ബാലരാമപുരം സ്വദേശി പ്രമോദ് കുമാറിനെ (50) യാണ് എറണാകുളം...
പാലക്കാട് : ദേശീയപാതയിൽ ചുവട്ടു പാടത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്കുള്ളിലേക്ക് കാട്ടുപന്നി ഓടിക്കയറി ഓട്ടോ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. നെന്മാറ സ്വദേശികളായ ഓട്ടോഡ്രൈവർ ഷംസുദിൻ 58, യാത്രക്കാരിയായ കുമാരി 45 എന്നിവർക്കാണ് പരിക്കേറ്റത്....
തിരുവനന്തപുരം: സംസ്ഥാനത്ത് മസ്റ്ററിങ് (MUSTERING)പൂർത്തിയാക്കാത്തവർക്കു ഏപ്രിൽ ഒന്ന് മുതൽ റേഷൻ (RATION)അനുവദിക്കില്ല എന്ന കേന്ദ്ര സർക്കാരിൻ്റെ അറിയിപ്പ് വന്നതോടെ മസ്റ്ററിങ്ങിനായി റേഷൻ(RATION) കടകളിൽ തിരക്കു വർധിക്കുന്നു. പ്രായാധിക്യമുള്ളവരും രോഗികളും മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിയാതെ...
പാലക്കാട് : കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. മുതലമട സ്വദേശിയായ സുരേഷാണ് ഭാര്യയെ വെട്ടിയശേഷം വിഷം കഴിച്ചു മരിച്ചത്. പരിക്കേറ്റ ഭാര്യ കവിതയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു....
ജ്യോതിരാജ് തെക്കൂട്ട്
ഇസ്ലാമിക വിശ്വാസികളിൽ ആത്മിയാനന്ദത്തിൻ്റെ ആരവങ്ങളുമായി പുണ്യങ്ങളുടെ അനുഗ്രഹീത മാസം വന്നെത്തി.ഹിജ്റ വർഷത്തിലെ ശഅബാനിൻ്റെയും ശവ്വാലിൻ്റെയും ഇടയിലുള്ള മാസമാണ് റമദാൻ. പരിശുദ്ധ ഖുർആൻ അവതരിച്ച മാസത്തിൽ എല്ലാ വിശ്വാസികൾക്കും നോമ്പ് നിർബന്ധമാണ്. "നോമ്പ്...
തിരുവനന്തപുരം (Thiruvananthapuram) : ചൂടിൽ വെന്തുരുകി കേരളം (Kerala is scorched by the heat). ഇന്ന് നാല് ഡിഗ്രി വരെ ചൂട് വർധിക്കുമെന്നാണ് മുന്നറിയിപ്പ്. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് 10...
തിരുവന്തപുരം: വിവാദങ്ങൾക്കും സംഘർഷങ്ങൾക്കുമൊടുവിൽ കേരള സർവകലാശാല കലോത്സവം നിർത്തി വയ്ക്കാൻ വൈസ് ചാൻസലറിന്റെ നിർദ്ദേശം. ഇനി മത്സരങ്ങളും ഫലപ്രഖ്യാപനവുമുണ്ടാകില്ലെന്ന് വിസിയായ മോഹനൻ കുന്നുമ്മേൽ നിർദ്ദേശം നൽകി. മാർഗം കളി, തിരുവാതിരക്കളി തുടങ്ങിയ മത്സരങ്ങളുടെ...
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറത്താണ് സംഭവം. ഇന്നലെയാണ് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ്് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്. കുറ്റിപ്പുറം...