തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Meteorological Center). മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലൊ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി,...
തിരുവനന്തപുരം (Thiruvananthapuram): സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ ശക്തിപ്പെടും. അടുത്ത വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ...
കോഴിക്കോട് (Kozhikode) : കേരളത്തില്‍ വീണ്ടും വെസ്റ്റ് നൈല്‍ ഫീവര്‍ (West Nile fever in Kerala).കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചത് ആശങ്കപടര്‍ത്തിയിട്ടുണ്ട്. കോഴിക്കോട് 4 പേര്‍ക്കാണ്...
വോട്ടർമാരുടെ നീണ്ടനിര ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ മുന്നണികളും സ്ഥാനാർഥികളും. വോട്ടെടുപ്പ് മൂന്നു മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ 19 ശതമാനം പോളിങ് രേഖപ്പെടുത്തി. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
സിനിമാ താരങ്ങളും രാവിലെതന്നെ...
ബി.ജെ.പി- പി.ഡി.പി എന്നീ വർഗ്ഗീയ കക്ഷികളോടുള്ള സി.പി.എം മമതാബന്ധത്തിൽ ദു:ഖിതരായ മതേതരവാദികളായ പത്തു ശതമാനത്തിലധികം സി.പി.എം അനുഭാവികളുടെ വോട്ട് കോൺഗ്രസിനും യു.ഡി.എഫിനും അനുകൂലമായി മറിയുമെന്ന് കെ.പി.സി.സി മാധ്യമ സമിതി അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്
ഭൂരിപക്ഷ-ന്യൂനപക്ഷ...
മോദിയുടെ വിവാദപ്രസംഗത്തിൽ പ്രതികരിക്കാതെ തിരഞ്ഞെടുപ്പ്കമ്മിഷൻ. നിലവിൽ പ്രതികരിക്കാനില്ലെന്ന്തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തിന്റെ സമ്പത്തിനുമേൽ കൂടുതൽ അധികാരം മുസ്ലീങ്ങൾക്കാണെന്ന്കോൺഗ്രസ് മുമ്പ് പറഞ്ഞിട്ടുണ്ട് എന്നാണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ...
ദില്ലി : പ്രണയത്തിന് സ്വന്തം ജീവൻ തന്നെ ബലിയർപ്പിക്കേണ്ടി വന്ന പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്‌മയ്ക്ക് തിരിച്ചടി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തളളി. ക്രൈംബ്രാഞ്ച്...
കൊച്ചി : സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. മുംബൈ സ്വദേശിയായ പ്രതിയെ കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും സഞ്ചരിച്ച കാറും പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ...
തിരുവനന്തപുരം: ആകാംക്ഷയുടെ കാത്തിരിപ്പിന് മെയ് ആദ്യം അറുതിയാവും. എസ്എസ്എൽസി, (SSLC)ടിഎച്ച്എസ്എൽസി (THSLC)പരീക്ഷകളുടെ മൂല്യനിർണയം പൂർത്തിയായി. തുടർനടപടി വേഗത്തിൽ പൂർത്തിയാക്കി മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. കഴിഞ്ഞവർഷം മെയ് 19നായിരുന്നു ഫല പ്രഖ്യാപനം.
70 ക്യാമ്പിലായി...