ചെമ്പൂത്ര: കൊടുങ്ങല്ലൂർക്കാവ് ഭവഗതി ക്ഷേത്രത്തിലെ മകരച്ചൊവ്വ മഹോത്സവത്തോടനുബന്ധിച്ച് നടന്ന ശീവേലിക്ക് ഗജരാജൻ കുട്ടൻകുളങ്ങര അർജുനൻ ദേവിയുടെ തിടമ്പേറ്റി. രാവിലെ 9.30 ന് അമ്പലപ്പുഴ വിജയകുമാർ നയിക്കുന്ന സോപാന സംഗീതവും 11.30ന് മദ്ധ്യാഹ്ന പൂജയും...
കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് ആറരയ്ക്ക് നെടുമ്പാശേരിയിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടർ മാർഗം കൊച്ചിയിൽ ദക്ഷിണ നാവികാസ്ഥാനത്ത് എത്തും. തുടർന്ന് കെ പി...
കൊച്ചി: രണ്ട് ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ എത്തും. 16 ന് വൈകിട്ട് 5 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി 6 മണിക്ക് നഗരത്തിൽ നടക്കുന്ന റോഡ്...
ഗുരുവായൂർ: കുട്ടാടൻ പാടത്ത് പൂക്കോട്, പേരകം പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ഞാറുനടീൽ ഉത്സവംനടത്തി. ഗുരുവായൂർ നഗരസഭ തരിശുരഹിത നഗരസഭയായി മാറുന്നതിലേക്കുള്ള ആദ്യ ചുവടുവെപ്പിന്റെ ഭാഗമായി നടന്ന രണ്ടാം വർഷ ഞാറുനടീൽ ഉത്സവം ഡെപ്യൂട്ടി...
കൊച്ചി: പന്ത്രണ്ടായിരം ഭരതനാട്യ നർത്തകരെ അണിനിരത്തി ഗിന്നസ് വേൾഡ് റെക്കോർഡിന് ഒരുങ്ങി കൊച്ചി. കലാരംഗത്തെ പ്രമുഖ മാഗസിൻ ഗ്രൂപ്പായ മൃദംഗ വിഷനും നാദം ഓർഗനൈസേഷൻ ചേർന്നാണ് "മൃദംഗനാദം" എന്ന പേരിൽ അപൂർവമായ ഗിന്നസ്...
പത്തനംതിട്ട: മകര സംക്രമ നാളിൽ ശബരിമലയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെട്ടു. പന്തളം രാജകുടുംബാംഗത്തിന്റെ മരണത്തെ തുടർന്ന് തിരുവാഭരണ ഘോഷയാത്ര ഇത്തവണ പുനഃക്രമീകരിച്ചിട്ടുണ്ട്. പന്തളം വലിയ കോയിക്കൽ...
തൃശ്ശൂർ: രാവും പകലും വീശി അടിക്കുന്ന വൃശ്ചിക കാറ്റിൽ വിറച്ച് തൃശൂർ ജില്ല. വൃശ്ചിക കാറ്റാണെന്ന് പേരെങ്കിലും ധനുമാസം എത്തിയിട്ടും കാറ്റിന്റെ ശക്തിക്ക് കുറവില്ല. മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിൽ രാവും പകലും...
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ സിസേറിയന് വിധേയയായ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ നടത്തി.ചെന്ത്രാപ്പിന്നി സ്വദേശി പ്രേംകുമാറിന്റെ മകളും ചേർത്തല പള്ളിപ്പുറം സ്വദേശി ആദർശ് ദാസിന്റെ...
ഇരിങ്ങാലക്കുട : സെൻറ് ജോസഫ്സ് കോളേജിലെ വിവിധ ശാസ്ത്ര വിഭാഗങ്ങളും തൃശൂർ ജില്ലാ പഞ്ചായത്തും കേരളം പൊതുവിദ്യഭ്യാസ വകുപ്പും സംയുക്തമായി 'സമേതം' പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ സി ബ്ലെസി അധ്യക്ഷത...
പൊന്നാനി: പൊന്നാനിയിൽ പി നന്ദകുമാർ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ച് നടപ്പിലാക്കുന്ന ബസ് സ്റ്റാന്റ് നവീകരണ പ്രവർത്തിയുടെ നിർമ്മാണോദ്ഘാടനം പി നന്ദകുമാർ എം...