കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമന്‍സ് അ്‌യച്ചു. കേസില്‍ ആറാം തവണ ഹാജരാകാനാണ് ഇഡി...
കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെതിരെ കടുപ്പിച്ച് ഇഡി. ഈ മാസം 26ന് ശേഷം ഹാജരാകാം എന്നായിരുന്നു വര്‍ഗീസ് ഇഡിയെ അറിയിച്ചിരുന്നത്. എന്നാല്‍ ഈ ആവശ്യം തളളി....
തൃശ്ശൂര്‍ (Thrissur) : കരുവന്നൂരില്‍ നിക്ഷേപകരുടെ (Investors in Karuvannur) പണം മുഴുവന്‍ പലിശ സഹിതം തിരികെ നല്‍കണമെന്ന് സുരേഷ് ഗോപി (Suresh Gopi) . ഇ ഡി ചെയ്യുന്നത് അവരുടെ ജോലിയാണ്....
കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം.എം വർഗീസിന് വീണ്ടും ഇ.ഡി നോട്ടീസ്. ഈ മാസം 19 ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. മൂന്നാം തവണയാണ് വർഗീസിന് നോട്ടീസ് അയച്ചത്....