നാട്ടിൻപുറങ്ങളിൽ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് ചക്ക. ഏറെ പോഷക ഗുണങ്ങളടങ്ങിയ ചക്കയുപയോഗിച്ച് പുതിയ രീതിയിലുളള വിഭവങ്ങൾ മിക്കവരും പരീക്ഷിക്കാറുണ്ട്. ചക്കക്കുരു ഉപയോഗിച്ച് ഷേക്ക് പോലുളള പല വിഭവങ്ങളും നമ്മൾ തയ്യാറാക്കി നോക്കിയിട്ടുണ്ട്....
ആരോഗ്യ ഗുണങ്ങള്‍ നല്കുന്നതിനോടൊപ്പം സൗന്ദര്യ കാര്യത്തിലും ചക്കക്കുരു ഏറെ ഗുണം നൽകുന്നുണ്ട്. കാഴ്ചയ്ക്ക് ഏറെ ചെറുതാണ് ചക്കക്കുരു എങ്കിലും ഏറെ ഗുണങ്ങൾ ഉള്ള ഒന്നാണ് ഇവ. ചക്കക്കുരുവിൽ ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട്. ഹോട്ടലുകളിലെ...