കൊച്ചി: നടൻ ഇടവേള ബാബുവിനെതിരായ കേസിലെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് എടുത്ത കേസിലെ നടപടികളാണ് സ്റ്റേ ചെയ്തിരിക്കുന്നത്. കേസ് റദ്ദാക്കണം...
നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പൊലീസ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഇടവേള ബാബുവിന് മുൻകൂർ ജാമ്യം ഉള്ളതിനാൽ നടപടി...
എറണാകുളം (Eranakulam) :നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തിനു മുന്‍പില്‍ ഇടവേള ബാബു ചോദ്യംചെയ്യലിന് ഹാജരായി. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്താണ് ഹാജരായത്. കേസിൽ ഇടവേള ബാബുവിന് കോടതി മുൻകൂർജാമ്യം അനുവദിച്ചിരുന്നു....
കോഴിക്കോട് (Calicut) : നടന്മാരായ സുധീഷിനും ഇടവേള ബാബുവിനുമെതിരെ കേസെടുത്ത് നടക്കാവ് പൊലീസ്. കോഴിക്കോട് സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
അമ്മ സംഘടനയില്‍ അംഗത്വം നല്‍കണമെങ്കില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു എന്നാണ്...
മലയാള സിനിമാ താരങ്ങളുടെ സംഘടനായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരും. നിലവിലെ സാഹചര്യത്തില്‍ മോഹന്‍ലാല്‍ മാറിയാല്‍ പ്രസിഡന്റ് സ്ഥാനത്തിനായി താരങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ പോരാടാനിറങ്ങും. സംഘടനയുടെ നിലനില്‍പ്പിനെയും കെട്ടുറുപ്പനിനെയും പടലപ്പിണക്കങ്ങള്‍ മാറാതിരിക്കാന്‍...
താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇടവേള ബാബു ഒഴിഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു. പ്രസിഡന്റ് സ്ഥാനത്തു നിന്നും നടൻ മോഹൻലാലും ഒഴിയുന്നതോടെ പ്രസിഡന്റ് സ്ഥാനം ഇനി ആരലങ്കരിക്കും എന്നാണ് ഇപ്പോഴത്തെ...