Wednesday, April 2, 2025
- Advertisement -spot_img

TAG

Hostal

മധ്യപ്രദേശ് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവ്വകലാശാലയിൽ ഹോസ്റ്റൽ ഭക്ഷണത്തിൽ പഴുതാര…

മധ്യപ്രദേശ് (Madhyapradesh) : മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവ്വകലാശാല ഹോസ്റ്റലിൽ നൽകിയ ഭക്ഷണത്തിലാണ് പഴുതാരയെ കണ്ടെത്തിയത്. ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് വിളമ്പിയ ഭക്ഷണത്തിലാണ് പഴുതാരയെ കണ്ടെത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോസ്റ്റലിൽ ഭക്ഷണം പാകം...

മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ മകൾ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ …

ലക്നൗ (Lucknow) : മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മകൾ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ലക്നൗവിൽ റാം മനോഹർ ലോഹ്യ നാഷനൽ ലോ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിനി അനിക രസ്തോഗി (19) ആണു...

ഹോ​സ്റ്റ​ലി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ട വിദ്യാർത്ഥി മ​രി​ച്ചു…

ബം​ഗ​ളൂ​രു (Bangalur) : ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് (ഐ.​ഐ.​എ​സ്‌.​സി) ഹോ​സ്റ്റ​ലി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ വിദ്യാർത്ഥി മ​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി അ​വി​രാ​ജ് ഹ​നു​മ​ന്താ​ണ് (23) മ​രി​ച്ച​ത്. അ​വി​രാ​ജി​ന്റെ സ​ഹോ​ദ​രി ന​ൽ​കി​യ പ​രാ​തി​യി​ൽ സ​ദാ​ശി​വ​...

ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി വീണു മരിച്ചു….

പാലക്കാട് (Palakkad) നഴ്സിങ് വിദ്യാർത്ഥിനി ബെംഗളൂരുവിൽ ഹോസ്റ്റലിൽ മരിച്ച നിലയിൽ. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകൾ അതുല്യ ഗംഗാധരൻ (19) ആണ് ഇന്നലെ രാത്രി ഹോസ്റ്റലിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു...

കോളറ; ഹോസ്റ്റൽ പൂട്ടി, ഒരാൾ മരിച്ചു, 10 വയസ്സുകാരന് കോളറ ….

നെയ്യാറ്റിൻകര (Neyyattinkara) : നെയ്യാറ്റിൻകരയിലെ ഭിന്നശേഷിക്കാരുടെ ഹോസ്റ്റൽ പൂട്ടി. കോളറ ബാധിച്ച് ഒരാൾ മരിക്കുകയും രോഗം വ്യാപിക്കുകയും ചെയ്ത സംഭവത്തിലാണ് ഹോസ്റ്റൽ പൂട്ടേണ്ടി വന്നത്. ഛർദിയും വയറിളക്കവും ബാധിച്ച അന്തേവാസികളിൽ ഒരാൾക്കു പിടിപെട്ടത്...

മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍…

പാലക്കാട് (Palakkad) : പാലക്കാട് മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി വിഷ്ണു(21)വിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 11...

നഴ്സിങ് കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ

മംഗളൂരു : മംഗളൂരു ശ്രീനിവാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസിലെ (Mangaluru Srinivasa Institute of Nursing Science) കോളേജ് ഹോസ്റ്റലിൽ (College hostel) ഭക്ഷ്യവിഷ ബാധ.(Food poison) വിദ്യാർഥികളെ സമീപത്തെ ആശുപത്രിയിൽ...

കര്‍ണാടകയില്‍ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു

ബെംഗളുരു| കര്‍ണാടകയിലെ ചിക്കബെല്ലാപൂരില്‍ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു. സാമൂഹ്യക്ഷേമ വകുപ്പിന്റെ ഹോസ്റ്റലിലെ കുട്ടിയാണ് പ്രസവിച്ചത്. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍...

Latest news

- Advertisement -spot_img