Saturday, October 25, 2025
- Advertisement -spot_img

TAG

health

ബീറ്റ്‌റൂട്ട് ജ്യൂസ് ; അറിയാം ഗുണങ്ങള്‍…

വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് ബീറ്റ്റൂട്ട്. പതിവായി രാവിലെ വെറുംവയറ്റില്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ബീറ്റ്റൂട്ടില്‍...

പച്ചക്കറികള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കും…. അറിയാമോ?

അനിയന്ത്രിതമായ രക്തസമ്മര്‍ദ്ദം ധമനികളെ ബാധിക്കുകയും ഒരു വ്യക്തിക്ക് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, സമ്മര്‍ദ്ദം, ശാരീരിക നിഷ്‌ക്രിയത്വം എന്നിവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ സ്വാധീനിക്കുന്നു. സമീകൃതാഹാരം മുതല്‍ ആരോഗ്യകരമായ...

കേജ്‌രിവാളിന്റെ ആരോഗ്യസ്ഥിതി ആശങ്കാജനകം…….

ന്യൂഡല്‍ഹി (New Delhi) : മദ്യനയക്കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളി ( Delhi Chief Minister Arvind Kejriwal) ന്‍റെ ആരോഗ്യസ്ഥിതിയിൽ കടുത്ത ആശങ്കയുണ്ടെന്ന് എഎപി....

തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല…. കാരണം ഇതാണ്

വേനൽക്കാലവും ,അതിന് പുറമെ നോമ്പ് കാലവും… തണ്ണിമത്തൻ കച്ചവടം പൊടിപൊടിക്കുന്ന സമയവും. നോമ്പ് തുറക്കലിന് മുൻപന്തിയിലും തണ്ണിമത്തനുണ്ട്. ഈ കനത്ത ചൂടിൽ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നതിനേക്കാൾ കൂടുതൽ പോഷകങ്ങൾ പുറത്ത്...

ഈ മൂന്ന് കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി മലബന്ധം പരിഹരിക്കാം…

മലബന്ധം പലരുടെയും ജീവിതത്തില്‍ വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടാകാം. മലബന്ധത്തിന് പല കാരണങ്ങളും ഉണ്ടാകും. ചില രോഗങ്ങളുടെ ലക്ഷണമായി മലബന്ധം ഉണ്ടാകാം. ചിലപ്പോള്‍ ആവശ്യത്തിന് വെള്ളം കുടിക്കാത്തതു മൂലം മലബന്ധം ഉണ്ടാകാം. ചിലരില്‍ മാനസിക...

അടുക്കളയിലുള്ള ചില ചേരുവകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്നു ……

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ചില സുഗന്ധവ്യജ്ഞനങ്ങള്‍ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ചില സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം… മിക്കവരിലും ഇന്ന് കണ്ടുവരുന്നത് 'ടൈപ്പ് 2' പ്രമേഹമാണ്. ഭക്ഷണം, ഉറക്കം, ചിട്ടയായ...

രാത്രിയിലെ ഉറക്കം ഇനി എന്തെളുപ്പം..

രാത്രിയിലെ ഉറക്കം അതിപ്രധാനമാണ് . പക്ഷെ പലർക്കും അത് വേണ്ടവിധത്തിൽ ലഭിക്കാറില്ല എന്നതാണ് യാഥാർഥ്യം. തിരിഞ്ഞും മറിഞ്ഞോമൊക്കെ കിടന്നാണ് പലരും നേരം വെളുപ്പിക്കുന്നത്. നല്ല ഉറക്കം കിട്ടണമെങ്കിൽ നല്ല ഭക്ഷണം പിന്തുടരണം. നമ്മൾ...

അകറ്റിനിർത്താം ജീവിതശൈലി രോഗങ്ങളെ……

എന്താണ് ജീവിതശൈലി എന്ന് തന്നെ മറന്നു തുടങ്ങിയ ഈ കാലഘട്ടത്തിൽ അതിന്‍റെ പ്രാധാന്യത്തെ ഓർമ്മപ്പെടുത്തേണ്ടത് വളരെ അത്യാവശ്യം ആയിരിക്കുന്നു. ആയുർവേദം ഒരു ജീവിതരീതി തന്നെയാണ്. ആയുർവേദത്തിൽ ജീവിതശൈലിയിൽ പാലിക്കേണ്ട ചില തത്വങ്ങൾ ചിട്ടയായി വിവരിച്ചിരിക്കുന്നു....

വേനലില്‍ ചര്‍മ്മം തിളക്കത്തോടെ സംരക്ഷിക്കാം: ഇതിനായി വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഫേസ് പാക്കുകൾ

ചര്‍മ്മ സംരക്ഷണത്തിനും വലിയ പ്രാധാന്യം കല്‍പിക്കുന്നവരാണ് നമ്മള്‍.ചൂട് കാലം വരവായതോടെ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളെ കുറിച്ചു ആധിയില്ലാത്തവര്‍ കുറവായിരിക്കണം. ഈ വേനല്‍ കാലത്ത് ചര്‍മ്മം വരണ്ടുണങ്ങാതെ കാത്ത് സംരക്ഷിക്കാന്‍ കഴിയുന്ന ഫേസ് പാക്കുകളെ...

നാണം ഒരു മോശം കാര്യമാണോ? അമിതമായി നാണിക്കല്‍ നല്ലതാണോ?

നാണിക്കുന്നത് അല്ലെങ്കില്‍ ലജ്ജിക്കുന്നത് മോശം കാര്യമാണോ? അല്ലെന്നാണ് ഉത്തരം. മനുഷ്യ വികാരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നുതന്നെയാണ് ലജ്ജിക്കുന്നത് അല്ലെങ്കില്‍ നാണം. എന്നാല്‍ ഒരാള്‍ അമിതമായി നാണിക്കുന്നത് നല്ലതാണോ? നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത് നിങ്ങളുടെ...

Latest news

- Advertisement -spot_img