ആയുർവേദം അനുസരിച്ച് ചില ഭക്ഷണങ്ങൾ പാലുമായി ചേരാറില്ല എന്ന് പറയാറുണ്ട്. ചില തെറ്റായ ഭക്ഷണ സംയോജനം കുടൽ പ്രശ്നങ്ങൾക്ക് കാരണമാകും എന്നതാണ് ഇതിന് കാരണം. പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ ഏതൊക്കെയെന്ന്...
പോഷകസമ്പന്നമാണ് നേന്ത്രപ്പഴം (ഏത്തപ്പഴം). നാച്ചുറല്‍ ഷുഗര്‍, സൂക്രോസ്, ഫ്രക്ടോസ് എന്നിവയാല്‍ സമ്പന്നമായ ഏത്തപ്പഴം ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ലഭ്യമാണ്. നമ്മള്‍ ദക്ഷിണേന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പഴങ്ങളിലൊന്നാണിത്. നേന്ത്രപ്പഴം ആറുമാനസത്തില്‍ കൂടുതലുള്ള കുട്ടികള്‍ മുതല്‍...
പലപ്പോഴും ഭക്ഷണശേഷവും ഭക്ഷണത്തിന് മുന്‍പോ നമ്മള്‍ അനുഭവിക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങളേയും പരിഹരിക്കുന്നതിന് കോളിഫ്‌ളവര്‍ സൂപ്പ് സഹായിക്കുന്നു . ഇത് ദഹനേന്ദ്രിയത്തിന് ആരോഗ്യം നല്‍കുന്നതോടൊപ്പം കുടലിന്റെ പ്രവര്‍ത്തനങ്ങളെ മികച്ചതാക്കി മാറ്റുകയും ചെയ്യുന്നു. എല്ലാ...
പാഷൻഫ്രൂട്ടിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പാഷൻഫ്രൂട്ട് പതിവായി കഴിക്കുന്നത് ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
രണ്ട്…
ഗ്ലൈസെമിക് ഇൻഡക്സ് കുറവായ, നാരുകൾ ധാരാളം അടങ്ങിയ പാഷൻഫ്രൂട്ട്...
നല്ല ആരോഗ്യത്തിന് ഗുണങ്ങളേറിയ പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. ആപ്പിൾ, ഓറഞ്ച്, മുന്തിരി, പൈനാപ്പിൾ തുടങ്ങിയ പല പഴങ്ങളും നമ്മൾ സ്ഥിരമായി കഴിക്കാറുണ്ടെങ്കിലും പൊതുവെ പലരും അവഗണിക്കുന്ന ഒന്നാണ് പേരയ്ക്ക. എന്നാൽ നമ്മുടെ നാട്ടിൽ...
ലിച്ചി പഴം കഴിച്ചു ചെറുപ്പം നില നിർത്താം. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് ലിച്ചി. പോഷകങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ലിച്ചി വിവിധ രോഗങ്ങൾ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ജലാംശം...
ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയില്‍ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാലാണ് ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ഇഞ്ചി ചായയില്‍ നാരങ്ങാ നീര്...
മലയാളികൾക്ക് ഇഷ്ടപ്പെട്ട പച്ചക്കറികളിലൊന്നാണ് വെണ്ടക്ക. തോരനും മെഴുക്ക് വരട്ടിയും തീയലുമൊക്കെയായി വെണ്ടക്ക പലവിധം പാചകം ചെയ്ത് നാം കഴിക്കാറുണ്ട്. വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് വെണ്ടക്ക. നിരവധി ആരോഗ്യ ഗുണങ്ങളുള്ള വെണ്ടക്ക...
കുതിർത്ത കടലയിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിൽ നിന്ന് ദോഷകരമായ എല്ലാ വിഷവസ്തുക്കളെയും പുറന്തള്ളുകയും ദഹനനാളത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു....