മലപ്പുറം (Malappuram) : വിവാഹത്തിന് തൊട്ടുമുമ്പ് നവ വരൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം. ഇന്നലെയാണ് വിവാഹ ചടങ്ങുകൾക്ക് തൊട്ടുമുമ്പ് മലപ്പുറം കരിപ്പൂരിൽ കമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ ആത്മഹത്യ ചെയ്തത്. രാവിലെ വീട്ടിലെ...
തൃശ്ശൂര്‍ (Thrisur) : വിദേശത്ത് ഡാറ്റാ എന്‍ട്രി ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്. ഡാറ്റാ എന്‍ട്രി ജോലിയ്ക്ക് പകരം 'സൈബര്‍ തട്ടിപ്പ് ജോലി' നൽകി കബളിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ തൃശൂര്‍...
സ്‌പോൺസറില്ലാതെ താമസിക്കാം, പുതിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാം
വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് പലരും. അതിനാൽ വിദേശികളെ ആകർഷിക്കാൻ നിരവധി പുതിയ പദ്ധതികളാണ് വിവിധ രാജ്യങ്ങൾ ആവിഷ്കരിക്കുന്നുണ്ട്. ഇത്തരം പദ്ധതികളിലൂടെ വിദേശ...
ദോഹ : ലുസൈല്‍ ബൊളെവാഡിലെ ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം. ജനുവരി 12 ന് ഏഷ്യന്‍കപ്പിന് തുടക്കമാവുകയാണ്. അതുകൊണ്ട് തന്നെ പുതുവര്‍ഷ ആഘോഷങ്ങള്‍ തുടങ്ങിയ ഞാഴറാഴ്ച മുതല്‍ ഫെബ്രുവരി...
ദോഹ : റിയല്‍ എസ്റ്റേറ്റ് കമ്മിറ്റി പുന:സംഘടന പ്രഖ്യാപിച്ച് ഖത്തര്‍ ചേംബര്‍. ലക്ഷ്യങ്ങളും പ്രവര്‍ത്തന രീതികളും ഭേദഗതി വരുത്തികൊണ്ടാണ് റിയല്‍ എസ്റ്റേറ്റ് കമ്മിറ്റി പുന:സംഘടിപ്പിച്ചത്.
റിയല്‍ എസ്റ്റേറ്റ് മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളും, മേഖലയുടെ...
ബഹ്‌റൈന്‍ : ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി ബഹ്‌റൈനില്‍ മരിച്ചു. കൊല്ലം ഇടമുളക്കല്‍ സ്വദേശി പാര്‍വതി നിവാസില്‍ അനീഷ് അപ്പു (47) ആണ് മരിച്ചത്.
അനീഷ് ഫ്‌ലെക്‌സി വിസയില്‍ നിന്ന് ജോലി ചെയ്തു വരികയായിരുന്നു....