Wednesday, April 2, 2025
- Advertisement -spot_img

TAG

gold

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 54,440 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണവില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,805 രൂപയിലെത്തി. കഴിഞ്ഞ ദിവസം പവൻ വില...

പ്രവാസിയുടെ വീട്ടിൽ കവര്‍ച്ച; 22 പവന്‍ സ്വര്‍ണം കവര്‍ന്നു

കാസര്‍കോട്: ശാന്തിപ്പള്ളത്ത് പ്രവാസിയുടെ വീട് കുത്തിത്തുറന്ന് വൻ കവര്‍ച്ച. ശാന്തിപ്പള്ളത്ത് സുബൈറിന്‍റെ വീട്ടിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. 22 പവൻ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നലെ വീട്ടുകാര്‍ കുടുബസമേതം ബന്ധുവീട്ടില്‍ നോമ്പുതുറയ്ക്ക് പോയിരുന്നു. ഈ സമയത്താണ് കവര്‍ച്ച...

വീട്ടമ്മയെ പീഡിപ്പിച്ച് സ്വർണം കവർന്ന പ്രതി പിടിയിൽ

എറണാകുളം: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിച്ച പ്രതിയെ പിടികൂടി. ഇടയാർ അനോക്കൂട്ടത്തിൽ സിബിനെ (28) യാണ് പൊലിസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് പുറമെ വീട്ടമ്മയുടെ പണവും സ്വർണവും കവരുകയും ചെയ്തിരുന്നു. വാടകയ്ക്ക് താമസിക്കുന്ന...

ജ്വല്ലറിയുടെ ചുമര് തുരന്ന് 50 പവൻ മോഷ്ടിച്ചു

താമരശ്ശേരി: ജ്വല്ലറിയുടെ ചുമര് തുരന്ന് 50 പവൻ മോഷ്ടിച്ചു. താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപം റന ഗോൾഡ് എന്ന ജ്വല്ലറിയിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. സ്ഥാപനത്തിന്റെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്. 25...

സ്വർണക്കടത്ത് പിടികൂടുന്നതിൽ കേരളത്തിന്റെ സ്ഥാനം

കൊച്ചി: സ്വർണക്കടത്ത് പിടികൂടുന്നതിൽ കേരളം മുമ്പിലെന്ന് കാണിച്ച് റവന്യൂ ഇന്റലിജൻസ് കണക്കുകൾ. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ 3173 കേസുകൾ കേരളത്തിൽ രജിസ്റ്റർ...

സ്വര്‍ണവില വീണ്ടും താഴേക്ക്

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും താഴേക്ക്. ഗ്രാമിന് 20 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5675 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 45,400 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം...

സംസ്ഥാനത്ത് സ്വർണവില ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്. കഴിഞ്ഞദിവസങ്ങളിലായി കുത്തനെ ഉയരുകയും താഴുകയും ചെയ്ത സ്വർണവിലയാണ് ഇന്ന് വീണ്ടും വർദ്ധിച്ചത്. ഗ്രാമിന് 10രൂപയും പവന് 80 രൂപയും വർദ്ധിച്ചു. ഇതോടെ സ്വർണം ഗ്രാമിന് 5755 രൂപയും...

സ്വർണവില കുത്തനെ താഴേക്ക്; ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവിലയിൽ കുത്തനെ ഇടിവ്. റെക്കോർഡുകൾ തകർത്ത് കുതിച്ച സ്വർണവിലയിൽ ഒറ്റയടിയ്ക്ക് പവന് 800 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 46,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 100 രൂപയാണ്...

നെടുമ്പാശ്ശേരിയിൽ സ്വർണം പിടികൂടി.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിപണിയില്‍ 34 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. വളയരൂപത്തിലാക്കിയ സ്വര്‍ണം ക്രീമില്‍ പൂഴ്ത്തി ഗ്രീന്‍ ചാനല്‍വഴി കടത്താനായിരുന്നു ശ്രമം. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിനി സാലിയെ കസ്റ്റംസ്...

Latest news

- Advertisement -spot_img