പഴവർഗ്ഗങ്ങൾ ഇഷ്ടപെടാത്തവരായി ആരുമുണ്ടാകില്ല. എല്ലാ ദിവസവും ഒരു പഴമെങ്കിലും കഴിക്കുന്നവരാണ് നമ്മളിൽ പലരും. പഴങ്ങൾ ഏതു സമയത്തും കഴിക്കാൻ അനുയോജ്യമാണ് എന്നത് യാഥാർഥ്യം . ചിലർ രാവിലത്തെ ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഒപ്പം...
പ്രമേഹരോഗികൾ പഴങ്ങള്‍ കഴിക്കാൻ പാടില്ലെന്നൊരു ധാരണ പൊതുവേ ഉണ്ട്. പഴങ്ങള്‍ പൊതുവേ മധുരമുള്ളതിനാല്‍ ഇവ കഴിച്ചാല്‍ ഷുഗര്‍ കൂടുമെന്ന പേടിയാണ് പലര്‍ക്കും. എന്നാല്‍ ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ...
അതികഠിനമായ വെയിലും ചൂടും പല തരത്തിലുള്ള ആരോഗ്യ പ്രശനങ്ങൾ സൃഷ്ടിക്കുന്നവയാണ്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിൽ നിർജലീകരണം സംഭവിക്കാതിരിക്കാൻ ഏറെ ശ്രദ്ധിക്കേണ്ടതാണ്. ധാരാളം വെള്ളം കുടിക്കുന്നതും ജലാംശം അടങ്ങിയ ഭക്ഷണം കഴിക്കുന്നതും വേനൽ...