Friday, April 4, 2025
- Advertisement -spot_img

TAG

football

പന്തെടുക്കാൻ മതിൽ ചാടിയ വിദ്യാർഥി പോസ്റ്റിൽ നിന്നു ഷോക്കേറ്റ് മരിച്ചു

കുണ്ടറ (Kollam) : ചന്ദനത്തോപ്പ് നവകൈരളി നഗർ സൗത്ത് ഡെയ്‌ലിൽ സാജൻ ലത്തീഫ് മുഹമ്മദിന്റെയും ഹാംലത്തിന്റെയും മകൻ എം.എസ്.അർഫാൻ (15) (MS Arfan son of Sajan Latif Muhammad and Hamlam...

മെസി കളിച്ചില്ല; അർജൻ്റീനയുടെ മത്സരങ്ങൾ റദ്ദാക്കി ചൈന

ലയണൽ മെസി കളിക്കാത്തതിനെ തുടർന്ന് അർജൻ്റീനയുമായുള്ള സൗഹൃദ മത്സരം ചൈന റദ്ദാക്കി. കഴിഞ്ഞ ഞായറാഴ്ച നടന്ന ഹോങ്കോങ് ഇലവനെതിരായ ഇന്റർ മയാമിയുടെ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ലയണൽ മെസി കളിച്ചിരുന്നില്ല. പകരക്കാരുടെ നിരയിൽ...

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുട്ടിക്ക് ക്രൂരമർദ്ദനം

എറണാകുളം: കളിക്കുന്നതിനിടെ അടുത്ത വീട്ടിലേക്ക് പന്തെടുക്കാൻ പോയ അഞ്ചാം ക്ലാസുകാരന് ക്രൂരമർദനം. പൂണിത്തുറ വളപ്പിക്കടവ് സ്വദേശിയായ പത്തുവയസുകാരന്‍ നവീനാണ് വീട്ടുടമയായ ബാലന്‍റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ ഇടതുകാലിലെ എല്ലില്‍ രണ്ടിടത്തായി പൊട്ടലുണ്ട്. പന്തെടുക്കാനെത്തിയപ്പോള്‍...

കൊല്‍ക്കത്തയിലും ബ്ലാസ്‌റ്റേഴ്‌സ് തേരോട്ടം; ലീഗില്‍ തലപ്പത്ത്

കൊല്‍ക്കത്ത : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തേരോട്ടം തുടരുന്നു. ഇന്നലെ കൊല്‍ക്കത്തിയില്‍ നടന്ന മത്സരത്തില്‍ മോഹന്‍ ബഗാനെ ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിക്കുകയായിരുന്നു. ദിമിത്രസ് ദിയമെന്റകോസാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോളുകള്‍...

മുന്‍ അര്‍ജന്റീന ഫോര്‍വേഡിന് കുത്തേറ്റു

മുന്‍ അര്‍ജന്റീന ഫോര്‍വേഡായ എസിക്വെയ്ല്‍ ലാവേസിയ്ക്ക് കുത്തേറ്റു. ഡിസംബര്‍ 20 നാണ് സംഭവം. വയറിനേറ്റ പരിക്കിനെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. യുറഗ്വോയിലെ കാറ്റെഗ്രില്‍ ആശുപത്രിയിലാണ് ഇപ്പോള്‍ താരം ഉള്ളത്. ലാവേസിയേക്ക് കുത്തേറ്റതുമായി ബന്ധപ്പെട്ട...

അല്‍ ഇത്തിഹാദ് വിട്ട് ന്യൂനോ പ്രീമിയര്‍ ലീഗിലേക്ക്

പ്രീമിയര്‍ ലീഗ് ക്ലബ്ബായ വോള്‍വ്‌സിനെ അവരുടെ ചരിത്രത്തിലെ തന്നെ മികച്ച ടീം ആക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച പരിശീലകന്‍ ന്യൂനോ സാന്റോ വീണ്ടും പ്രീമിയര്‍ ലീഗിലേക്ക്. ഇത്തവണ അദ്ദേഹം എത്തുന്നത് മറ്റൊരു പ്രീമിയര്‍...

ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിന് വീണ്ടും വിലക്ക്

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ) കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പരിശീലകനായ ഇവാൻ വുക്കൊമനോവിച്ചിന് എ.ഐ.എഫ്.എഫ് വീണ്ടും വിലക്കേർപ്പെടുത്തി. റഫറിമാരെ വിമർശിച്ചതിനാണ് വിലക്ക്. ഒരു മത്സരത്തിൽനിന്ന് വിലക്കിയതിന് പുറമെ 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ചെന്നൈയിൻ...

ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ്​ 2023 ഫു​ട്​​ബാ​ളി​ന് നാളെ തുടക്കമാകും

ജിദ്ദ വേദിയാകുന്ന ഫിഫ ക്ലബ് ലോകകപ്പ് 2023 ഫുട്ബോളിന് നാളെ തുടക്കം കുറിക്കും. ഡിസംബർ 22 വരെയാണ് മത്സരം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏഴ് ടീമുകളാണ് ക്ലബ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. സൗ​ദി കാ​യി​ക...

Latest news

- Advertisement -spot_img