ബെയ്ജിങ് (Baiging): യാത്രക്കാരൻ വിമാനത്തിന്റെ എൻജിനി (Aircraft engine) ലേക്ക് നാണയങ്ങൾ ഇട്ടതിനെ തുടർന്ന് സന്യയിൽ നിന്നും ബെയ്ജിങ്ങിലേക്കുള്ള ചൈന സതേൺ എയർലൈൻസ് വിമാനം (China Southern Airlines flight) വൈകിയത് മണിക്കൂറുകൾ....
കൊച്ചി: ബഹ്റൈനിൽ നിന്ന് വരുന്നതിനിടെ വിമാനത്തിനകത്തുവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനു ദാരുണാന്ത്യം . കോട്ടയം സ്വദേശി സുമേഷ് ജോർജാണ് (43) മരിച്ചത്.
ബഹ്റൈനിൽനിന്നും എയർ അറേബ്യ വിമാനത്തിൽ തിങ്കളാഴ്ച രാത്രി നെടുമ്പാശ്ശേരിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ്...
ഒട്ടാവ: കാനഡയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന വിമാനം തകർന്നു വീണ് ആറ് തൊഴിലാളികൾ മരിച്ചു. ഖനന കമ്പനിയിലെ തൊഴിലാളികളാണ് മരിച്ചത്. കാനഡയിലെ വടക്ക് പടിഞ്ഞാറ് പ്രദേശമായ ഫോർട്ട് സ്മിത്തിലാണ് വിമാനം തകർന്നുവീണത്.
ഖനന കമ്പനിയായ റിയോ ടിന്‍റോയുടെ...
ന്യൂഡൽഹി∙ വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകുന്നതിനിടെ പൈലറ്റിനെ മർദിച്ച് യാത്രക്കാരൻ. ഞായറാഴ്ച ഉച്ചയ്ക്ക് ഇൻഡിഗോ വിമാനത്തിലാണ് സംഭവം. സഹിൽ കതാരിയ എന്ന യുവാവാണ് പൈലറ്റിനെ ആക്രമിച്ചത്. ഇതിനെതിരെ ഇൻഡിഗോ പരാതി നൽകി....
നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ ആഭ്യന്തര സർവീസുകൾ. കണ്ണൂർ, മൈസൂരു, തിരുച്ചിറപ്പിള്ളി, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് ഈ മാസം അവസാനത്തോടെ പുതിയ സർവീസുകൾ തുടങ്ങുന്നത്. അലയൻസ് എയർ ആണ് പുതിയ...
ടോക്കിയോ: ജപ്പാനിലെ ടോക്കിയോയിലെ ഹാനഡ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമുണ്ടായ വൻ അപകടത്തിൽ 400ഓളം ആളുകൾ രക്ഷപ്പെട്ടതിന് പിന്നിലെ കാരണം പുറത്ത്. അടിയന്തര ഘട്ടത്തിൽ ലഗേജ് എടുക്കാന്‍ നിൽക്കാതെ വിമാനത്തിന് പുറത്ത് കടക്കാനുള്ള വിമാന...