ബഹ്‌റൈനിൽ നിന്നുള്ള വിമാനത്തിനകത്ത് വച്ച് യാത്രക്കാരനു ദാരുണാന്ത്യം

Written by Web Desk1

Published on:

കൊച്ചി: ബഹ്റൈനിൽ നിന്ന് വരുന്നതിനിടെ വിമാനത്തിനകത്തുവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനു ദാരുണാന്ത്യം . കോട്ടയം സ്വദേശി സുമേഷ് ജോർജാണ് (43) മരിച്ചത്.

ബഹ്റൈനിൽനിന്നും എയർ അറേബ്യ വിമാനത്തിൽ തിങ്കളാഴ്ച രാത്രി നെടുമ്പാശ്ശേരിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അസ്വസ്ഥതയുണ്ടായത്. കൊച്ചിയിൽ വിമാനമിറങ്ങി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

See also  കനത്ത മഴ തുടർന്ന് പത്തനംതിട്ടയിൽ വീടിനു മുകളിലേക്ക് പാറക്കല്ല് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Leave a Comment