Friday, October 3, 2025
- Advertisement -spot_img

TAG

fire

കുവൈറ്റിൽ തീപിടുത്തത്തിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

കുവൈറ്റ് സിറ്റി (Kuwait City) : കുവൈറ്റിലെ അബ്ബാസിയയിൽ ഉണ്ടായ തീപിടിത്തത്തിൽ നാല് മരണം. അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന നാലംഗ കുടുംബമാണ് മരണപ്പെട്ടത്. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കൽ,...

താമരശ്ശേരി ഒൻപതാം വളവിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. ചുരം കയറുകയായിരുന്ന കാറാണ് ഒമ്പതാം വളവിന് താഴെ കത്തി നശിച്ചത്. കാറിന് മുന്നിൽ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങി. കൽപ്പറ്റയിൽ നിന്നും...

കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടുത്തം

തിരുവനന്തപുരം (Thiruvananthapuram) : കൊച്ചുവേളിയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം. ഇന്‍ഡസ്ട്രിയല്‍ ഫാക്ടറിക്ക് അടുത്തുള്ള സൂര്യ പാക്‌സ് എന്ന പ്ലാസ്റ്റിക് ഗോഡൗണിലാണ് അഗ്നിബാധയുണ്ടായത്. 12 യൂണിറ്റ് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. പ്ലാസ്റ്റിക്...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു…

പത്തനംതിട്ട (Pathanamthitta) : റാന്നി (Ranni) യില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മാരുതി സെന്‍ കാറാണ് കത്തിയത്. സംഭവ സമയം ഡ്രൈവര്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ പുറത്തിറങ്ങുകയായിരുന്നു. ഫയര്‍ഫോഴ്‌സ്...

യുവാവ് ഭാര്യാ മാതാവിന്റെയും സഹോദരന്റെയും വീടിന് തീയിട്ടു…

തൊടുപുഴ (Thodupuzha) : ഇടുക്കി പൈനാവി (Idukki Painavu) ൽ യുവാവ് രണ്ടു വീടുകൾക്ക് തീയിട്ടു. രണ്ടു വീടുകളിലും ആരും ഉണ്ടായിരുന്നില്ല. അന്നക്കുട്ടിയുടെ വീട് പൂർണമായും ലിൻസിന്റെ വീട് ഭാഗികമായും കത്തിനശിച്ചു. സംഭവത്തിൽ...

കുവൈറ്റിലെ മെഹബൂലയിൽ വീണ്ടും തീപിടിത്തം ….

കുവൈറ്റ് (Kuwait) : കുവൈറ്റില്‍ വീണ്ടും തീപിടിത്തം. മെഹബൂലയിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ഏഴ് പേര്‍ ആശുപത്രിയില്‍. 2 പേരുടെ നില ഗുരുതരം. എല്ലാവരും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടാം നിലയില്‍ നിന്ന്...

സ്കൂൾ ബസിന് തീപിടിച്ചു: കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു…

ചെങ്ങന്നൂർ (Chengannoor) : ഇന്ന് രാവിലെ ചെങ്ങന്നൂർ ആലായിൽ സ്കൂൾ ബസിന് തീപിടിച്ചു. ബസിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഉടനെ കുട്ടികളെ പുറത്തിറക്കിയതിനാൽ ആളപായമുണ്ടായില്ല. ബസ് പൂർണമായും കത്തി നശിച്ചു. മാന്നാർ...

വീടിന് തീപിടിച്ചു, ഏഴ് മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ വെന്തുമരിച്ചു

ഗാസിപൂര്‍ (Gasipur ): ഉത്തര്‍പ്രദേശിലെ ഗാസിയാബാദി (Utharpradesh Gasiyabad) ല്‍ വീടിന് തീപിടിച്ച് അപകടം. ഗാസിയാബാദ് ജില്ലയിലെ ബെഹ്ത ഹാജിപൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് മാസം പ്രായമുള്ള കുട്ടി...

ബെഹ്‌‌‌റിനിൽ വൻ തീപിടിത്തം; 25 കടകൾ കത്തിനശിച്ചു…

മനാമ (Manama) : പഴയ മനാമ മാർക്കറ്റി (Old Manama Market) ൽ വൻ തീപിടിത്തം. ഇരുപത്തിയഞ്ചിലധികം കടകൾ കത്തിനശിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെയാണ് തീപിടിത്തമുണ്ടായത്. ആദ്യം ഒരു...

കുവൈറ്റ് മലയാളി ക്യാമ്പിലെ തീപിടുത്തം മരണം 35 ആയി…

കുവൈറ്റ് സിറ്റി (Kuwait City) : കുവൈറ്റിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ ഉയർന്നു. 35 പേർ മരിച്ചതായാണ് റിപ്പോർട്ട്. 35 പേർ മരണപ്പെട്ടതായി കുവൈത്ത് മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ...

Latest news

- Advertisement -spot_img