കണ്ണൂർ: സിപിഎമ്മിനെ നശിപ്പിക്കാൻ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പോസ്റ്റ് മോഡേൺ എന്ന പേരിൽ പ്രത്യേക പരിശീലനം നൽകിയവരെ ഇന്ത്യയിലേക്ക് അയയ്ക്കുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ. കണ്ണപുരത്ത് സിപിഎം പാപ്പിനിശ്ശേരി...
ഇ പി ജയരാജന്റെ ആത്മകഥാ വിവാദം അന്വേഷണ റിപ്പോര്‍ട്ട് ഡി ജി പി മടക്കി, വീണ്ടും അന്വേഷിക്കാന്‍ നിര്‍ദ്ദേശം, മൊഴികളില്‍ അവ്യക്തതതിരുവനന്തപുരം: വോട്ടെടുപ്പ് ദിനത്തില്‍ വിവാദമായ ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ അന്വേഷണ...
കൊച്ചി: തിരഞ്ഞെടുപ്പ് ദിനത്തിലെ ഇപി ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് രവി ഡിസിയുടെ മൊഴിയെടുത്ത് പൊലീസ്. കോട്ടയം ഡിവൈഎസ്പി കെജി അനീഷ് ആണ് മൊഴിയെടുത്തത്. മൊഴിയെടുപ്പ് രണ്ടു മണിക്കൂര്‍ നീണ്ടു. മുന്‍ നിശ്ചയിച്ച...
തിരുവനന്തപുരം: പോളിങ് ദിനത്തില്‍ ടൈംസ് ഓഫ് ഇന്ത്യ പത്രമാണ് ആദ്യം ഇപി ജയരാജന്റെ ആത്മകഥയുടെ വിവരങ്ങള്‍ ആദ്യം പുറത്ത് വിട്ടത്. പിന്നാലെ മറ്റ് മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഇപി ജയരാജന്‍ വാര്‍ത്ത...
തിരുവനന്തപുരം: പോളിംഗ് ദിനത്തില്‍ വീണ്ടും ഇപി ജയരാജന്റെ പേരില്‍ വിവാദം. ഇപിയുടെ പുസ്തകത്തില്‍ ഗുരുതര പരാമര്‍ശങ്ങള്‍ ഉണ്ടെന്നായിരുന്നു വാര്‍ത്തകള്‍. തന്നെ ഇടതു കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയതില്‍ ദുഖമുണ്ടെന്നും പാലക്കാട്ടെ പി സരിന്‍...
ന്യൂഡല്‍ഹി: വിവാദമായ ഇ.പി. ജയരാജന്‍ വധശ്രമക്കേസില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം ഫയല്‍ ചെയ്ത ഹര്‍ജി സുപ്രീം കോടതി തള്ളി. സംസ്ഥാന സര്‍ക്കാര്‍ താല്‍പ്പര്യം രാഷ്ട്രീയമാണെന്ന് വ്യക്തമാക്കി...
രണ്ടു വര്‍ഷത്തിന് ശേഷം ഇന്‍ഡിഗോ ബഹിഷ്‌കരണം അവസാനിപ്പിച്ച് സിപിഎം നേതാവ് ഇപി ജയരാജന്‍. സീതാറാം യെച്ചൂരി അന്തരിച്ചതിനെ തുടര്‍ന്ന് പെട്ടെന്ന് ദില്ലിയിലെത്തേണ്ട സാഹചര്യത്തിലാണ് യാത്രയ്ക്കായി ഇപി ഇന്‍ഡിഗോ വിമാനം തെരഞ്ഞെടുത്തത്. ഇന്നലെ രാത്രി...
തിരുവനന്തപുരം (Thiruvananthapuram) : മുതിർന്ന സിപിഐ എം നേതാവ് ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് നീക്കി. സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റിലായിരുന്നു തീരുമാനം. അച്ചടക്ക നടപടിയുടെ ഭാഗമായാണ് നീക്കം....
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ച് ഇ.പി ജയരാജന്‍. സിപിഎം സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ജയരാജന്‍ കണ്ണൂരിലേക്ക് മടങ്ങി. "ഇ.പി വിവാദങ്ങള്‍" അടക്കം ഇന്ന് സംസ്ഥാന സമിതി ചര്‍ച്ച ചെയ്യാനിരിക്കേയാണ് പാര്‍ട്ടി...
കൊച്ചി : ഇപി ജയരാജന്‍ വധക്കേസില്‍ കെപിസിസി പ്രഡിന്റ് കെ.സുധാകരന്‍ കുറ്റവിമുക്തന്‍. സുധാകരനെതിരെ ഒരു തെളിവുമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഈ കേസില്‍ സുധാകരനെതിരെയുളള എല്ലാ നിയമനടപടികളും ഹൈക്കോടതി ഒഴിവാക്കി കോടതി ഉത്തരവിറക്കി. ഇതോടെ...