എൽഡിഎഫ് കൺവീനർ സ്ഥാനം ഇ.പി. ജയരാജൻ ഒഴിഞ്ഞേക്കും

Written by Taniniram

Published on:

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ച് ഇ.പി ജയരാജന്‍. സിപിഎം സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ജയരാജന്‍ കണ്ണൂരിലേക്ക് മടങ്ങി. “ഇ.പി വിവാദങ്ങള്‍” അടക്കം ഇന്ന് സംസ്ഥാന സമിതി ചര്‍ച്ച ചെയ്യാനിരിക്കേയാണ് പാര്‍ട്ടി തീരുമാനത്തിന് കാത്തുനില്‍ക്കാതെയുള്ള ഇപിയുടെ നീക്കം.

പ്രകാശ് ജാവദേക്കറുമായുള്ള ഇ.പിയുടെ കൂടിക്കാഴ്ചയടക്കം സംസ്ഥാന കമ്മിറ്റി ഇന്ന് ചർച്ച ചെയ്യും. വെള്ളിയാഴ്ചത്തെ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഇ.പിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

See also  ആ​ളെ​ നോ​ക്കി​യ​ല്ല നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​യാ​ണ് പോ​ലീ​സ് സ്വീ​ക​രി​ക്കു​ന്ന​ത്: ഇ.​പി. ജ​യ​രാ​ജ​ൻ

Related News

Related News

Leave a Comment