കേരളത്തിലെ ചെറുപ്പക്കാർക്ക് വോട്ടുചെയ്യാൻ താല്പര്യമില്ലെന്ന് കണ്ടെത്തൽ . 18നും 19നും ഇടയിൽ പ്രായമുള്ള യുവ വോട്ടർമാരിൽ 2.96 ലക്ഷം പേർ മാത്രമാണ് വോട്ടർ പട്ടികയിൽ ഉള്ളത്. ഇതേ പ്രായത്തിലുള്ള 9.98 ലക്ഷം യുവാക്കൾ...
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന് . വൈകിട്ട് ആറിന് പരസ്യപ്രചാരണം അവസാനിക്കും. കല്‍പ്പാത്തി രഥോത്സവം നടക്കുന്നതിനാലായിരുന്നു പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് 20 ലേക്ക് മാറ്റിയത്.
എല്ലാവരും മാതൃക പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന്...
`അമ്മ' താര സംഘടനയിൽ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ല. ഹേമ കമ്മറ്റി റിപ്പോർട്ടിലെ 20 പേർക്ക് എതിരായ മൊഴികളിൽ കേസ് എടുത്താൽ കൂടുതൽ താരങ്ങൾ കുടുങ്ങിയേക്കും എന്ന ആശങ്കയിലാണ് തീരുമാനം. നടന്മാർക്കെതിരായി ലൈംഗികപീഡന പരാതി...
ഡെമോക്രാറ്റ് സഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറി. രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും നല്ലതിന് വേണ്ടി പിന്‍മാറുന്നു എന്നാണ് സമൂഹ്യമാധ്യമങ്ങളിലൂടെ ബൈഡന്‍ വ്യക്തമാക്കിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ ട്രംപുമൊത്തുള്ള ആദ്യ സംവാദത്തില്‍ തന്നെ...
പാർട്ടി പറഞ്ഞാൽ വയനാട്ടിൽ വീണ്ടും മത്സരിക്കും. വയനാട്ടിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തീരുമാനമായിട്ടില്ല. എസ്എഫ്ഐ ലക്ഷണമൊത്ത ഭീകര സംഘടനയെ പോലെ പ്രവർത്തിക്കുന്നുവെന്നും ക്യാമ്പസുകളിൽ എസ്എഫ്ഐ ഗുണ്ടായിസം വ്യാപിപ്പിക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
നേതാക്കൾ...
ബെംഗളൂരു (Bengaluru) : ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞയുടൻ കർണാടകയിൽ സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവില കൂട്ടി. പെട്രോളിൻ്റെയും ഡീസലിൻ്റെയും വിൽപ്പന നികുതി കൂട്ടാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. പെട്രോളിന് 3.92 ശതമാനവും, ഡീസലിന്...
തമിഴ്‌നാട്ടില്‍ ഇന്ത്യ സഖ്യം മുന്നേറ്റം നടത്തുമ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പിന്നില്‍. 39 സീറ്റുകളില്‍ 35 സീറ്റുകളില്‍ ഇന്ത്യ സഖ്യമാണ് മുന്നേറ്റം നടത്തുന്നത്. അതേസമയം രണ്ടു സീറ്റുകളില്‍ വീതമാണ് എന്‍ഡിഎയും...
തൃശൂർ (Thrissur) : 'ഞാനൊരു തികഞ്ഞ ഈശ്വരവിശ്വാസി, എല്ലാം ദൈവം കാത്തുക്കൊളളു' മെന്ന് നടനും എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ്ഗോപി (Actor and NDA candidate Suresh Gopi). കഴിഞ്ഞ ദിവസം രാത്രിയോടുകൂടി ഉണ്ടായിരുന്ന...
കെ ആര്‍. അജിത
രാജ്യത്ത് സാക്ഷരതയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം. ജനാധിപത്യപ്രക്രിയയില്‍ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കി വോട്ട് ചെയ്യുന്ന ജനത. ഓരോ തെരഞ്ഞെടുപ്പും ഒരു ഉത്സവം പോലെയാണ് ജനങ്ങള്‍ ഏറ്റെടുക്കുന്നത്. പാര്‍ട്ടി വ്യത്യാസം...
ആലപ്പുഴ (Alappuzha) : കൗതുകമുണര്‍ത്തുന്ന വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള വിവാഹ ക്ഷണക്കത്ത്. യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലിനുള്ള വോട്ട് അഭ്യർത്ഥനയാണ് ഈ വിവാഹ ക്ഷണക്കത്തിൽ ഉള്ളത്. . ആലപ്പുഴ മുല്ലക്കല്‍ വാര്‍ഡിലെ താഴകത്ത് വീട്ടില്‍ അബ്ദുൽ...