കുടുംബ കോടതികളിൽ(Family Court) വസ്തു സംബന്ധമായ കേസുകൾ നൽകുന്നതിന്റെ ഫീസ് കൂട്ടാനുള്ള ബജറ്റ് ശുപാര്ശ നടപ്പാക്കിയാൽ സ്ത്രീകളുടെ ദുരിതം ഇരട്ടിയാകും. വിവാഹ തർക്കങ്ങൾ തുടർന്നുള്ള റിക്കവറി കേസുകൾ നല്കുന്നവരിൽ 90 ശതമാനത്തിലേറെയും സ്ത്രീകളാണ്....
ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയും മൂലം പൂട്ടേണ്ടി പതിനെട്ടോളം പൊതുമേഖലാ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് ജീവനക്കാർ വഴിയാധാരമായി. സർക്കാർ പൂട്ടിയ ഈ സ്ഥാപനങ്ങളിലെ ജീവനക്കാരെ സംരക്ഷിക്കേണ്ട ചുമതല കൂടി സർക്കാരിനുണ്ട്.
കെടുകാര്യസ്ഥതമൂലം നഷ്ടത്തിലായ കമ്പനികളാണ് പൂട്ടേണ്ടിവന്നത്. ഇതുമൂലം...
വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് സംസ്ഥാനത്തു രൂപീകരിക്കുന്ന വയോജന കമ്മീഷൻ ഗവർണറുടെ നയപ്രഖ്യാപനത്തിലും ഇടംപിടിച്ചു. കമ്മീഷൻ പ്രവർത്തനം എത്രയും വേഗം യാഥാർഥ്യമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. വയോജന കമ്മീഷൻ ബില്ലിന്റെ കരടിന് നേരത്തെ...
ഒരു ജന്മം മുഴുവൻ മക്കൾക്കുവേണ്ടി ജീവിച്ച മാതാപിതാക്കൾക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാൻ പോലും മനസ്സില്ലാത്ത മക്കൾ ഈ ലോകത്തിനു തന്നെ ഭാരമാണ്. പല മാതാപിതാക്കളും സ്വന്തം വീടും മറ്റു വകകളും മക്കൾക്ക്...
അതിസാധാരണക്കാരുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ ഒന്നുംതന്നെ കഴിഞ്ഞ ദിവസം ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലില്ല. സാമൂഹിക ക്ഷേമ പെൻഷനുകളിൽ ഇത്തവണയും വർധനയില്ല. ക്ഷേമ പെൻഷൻ അടുത്ത സാമ്പത്തിക വര്ഷം കൃത്യമായി കൊടുക്കാനുള്ള...
പാചക വാതകത്തിന്റെ വില കുറച്ച സാഹചര്യത്തിൽ പെട്രോൾ - ഡീസൽ വിലയും കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. പാചക വാതകത്തിന്റെ വില 200 രൂപ കുറച്ചു. കേന്ദ്ര സർക്കാരിന്റെ ഈ പ്രഖ്യാപനം രാഷ്ട്രീയ...
രാഷ്ട്രീയ നേതാക്കൾക്ക് കോടീശ്വരന്മാരാകാനുള്ള എളുപ്പ വഴിയായി സഹകരണ സംഘങ്ങൾ മാറിക്കഴിഞ്ഞു. കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തിലെ നിരവധി സഹകരണ സംഘങ്ങളിലാണ് കോടികളുടെ അഴിമതി നടത്തിയിട്ടുള്ളത്. സഹകരണ സംഘങ്ങൾ കോടീശ്വരന്മാർക്കുള്ളതല്ലെന്നും സാധാരണക്കാരുടെ ആവശ്യങ്ങൾക്കുള്ളതാണെന്നും ഹൈക്കോടതി...
വിദേശത്ത് പഠനവും തുടർന്ന് ജോലിയും സ്വപ്നം കണ്ടു വിദേശത്തേക്ക് പോകുന്ന കുട്ടികളുടെ അപകടത്തിൽപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ കാണപ്പെടുന്നത്. കുടിയേറ്റം മലയാളിക്ക് പുതുമയല്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ തന്നെ മലയ, സിംഗപ്പൂർ, സിലോൺ...
സംസ്ഥാനത്തെ ട്രഷറികൾ കാലിയായിട്ട് മാസങ്ങളായി. പ്രാദേശിക വികസനം മൂന്നിലൊന്നായി ചുരുങ്ങി. തദ്ദേശ സ്ഥാപന പദ്ധതിയുടെ ബില്ലുകൾ ട്രഷറികളിൽ കെട്ടിക്കിടക്കുകയാണ്.
പാവപ്പെട്ട ജീവനക്കാർക്ക് നൽകുന്ന പെൻഷൻ പോലും നല്കാൻ ഫണ്ടില്ലെന്നാണ് പറയുന്നത്. പങ്കാളിത്തപെൻഷൻ ലഭിച്ചുകൊണ്ടിരുന്നവരുടെ പെൻഷനും...
സംസ്ഥാനത്തെ സാധാരണക്കാരായ 42 ലക്ഷം ജനങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്നതിനുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പണമില്ലാത്തതിനാൽ വൻ പ്രതിസന്ധി നേരിടുകയാണ്. വിവിധ പനികൾ ബാധിച്ചവരെ കൊണ്ട് സംസ്ഥാനത്തെ ആശുപത്രികൾ നിറയുകയാണ്. പകർച്ച...