ന്യൂഡല്‍ഹി (New Delhi) : കാവിവത്കരണം ഒരു പടികൂടി കടന്ന് ദൂരദര്‍ശനി (Doordershan) ലേക്കും. ദൂരദര്‍ശന്റെ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോ (Logo) യില്‍ നിറം മാറ്റി. കാവി നിറത്തിലുള്ള പുതിയ...
പ്രസാര്‍ഭാരതിയുടെ കീഴിലുളള ദൂരദര്‍ശന്‍ ന്യൂസിന്റെ ലോഗോയുടെ കളര്‍ മാറ്റം വരുത്തി. ചാനലിനെ ആകര്‍ഷകമായ രീതിയില്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിക്കാനാണ് രൂപമാറ്റം. കാവി നിറത്തിലുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. ഡിസൈനില്‍ മാറ്റമില്ല ലോഗോയുടെയും അക്ഷരങ്ങളുടെയും...
സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം 'കേരള സ്റ്റോറി' ദൂരദര്‍ശനിലൂടെ ടെലിവിഷന്‍ പ്രീമിയറിന്. (Kerala Story Telecast in Doordarshan) ഏപ്രില്‍ 5 വെളളിയാഴ്ച രാത്രി 8 മണിക്ക് സംപ്രേക്ഷണം ചെയ്യമെന്നാണ്...
അയോധ്യ (Ayodhya) : അയോധ്യയിലെ രാമക്ഷേത്ര (Ram Temple in Ayodhya) ത്തിലെ ആരതി (Aarti) നിത്യേന സംപ്രേക്ഷണം ചെയ്യാന്‍ ദൂരദര്‍ശന്‍. രാവിലെ 6.30 നായിരിക്കും ക്ഷേത്രത്തിലെ ആരതി ദേശീയ പൊതു പ്രക്ഷേപണ...