Tuesday, April 8, 2025
- Advertisement -spot_img

TAG

Died

കണ്ണൂർ മുൻ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബു മരിച്ച നിലയിൽ യാത്രയയപ്പിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണമുന്നയിച്ചിരുന്നു

കണ്ണൂർ (Cannoor) : കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ഇന്ന്...

മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ ജോലിസ്ഥലത്തെ സമ്മർദം മൂലം കടലിൽ ചാടി മരിച്ചു…

മുംബൈ (Mumbai) : ജോലിസ്ഥലത്തെ സമ്മർദം മൂലം മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലിൽ ചാടി മരിച്ചെന്ന് ബന്ധുക്കളുടെ ആരോപണം. സ്വകാര്യ ബാങ്കിൽ അസോഷ്യേറ്റ് വൈസ് പ്രസിഡന്റായിരുന്ന പൂനെ സ്വദേശി അലക്സ് റെജി (35)...

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി , തൃശൂർ ചേലക്കരയിൽ 10 വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശൂരില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ചേലക്കര വട്ടുള്ളി തുടുമേല്‍ റെജി - ബ്രിസിലി ദമ്പതികളുടെ ഏക മകള്‍ എല്‍വിന(10) യാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം മുറിയില്‍...

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് പരുക്കേറ്റ കണ്ടക്ടർ മരിച്ചു

കോട്ടക്കൽ (Kottaykkal) : സ്വകാര്യബസിൽ നിന്നും വീണ് ഗുരുതരമായി പരുക്കേറ്റ ബസ് കണ്ടക്ടർ മരിച്ചു. കൊളത്തൂർ സ്വദേശി മൻസൂറാണ് (30) മരിച്ചത്. കോട്ടക്കൽ - വളാഞ്ചേരി റൂട്ടിലോടുന്ന അറഫ ബസിലെ കണ്ടക്ടർ ആയിരുന്നു....

കുരങ്ങിനെ കണ്ട ഭയന്നോടി ടെറസ്സിൽ നിന്നും വീണ യുവതിക്ക് ദാരുണാന്ത്യം …

ലക്‌നൗ (Lucknow) : ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കാന്‍ വീടിന്റെ ടെറസിനു മുകളില്‍ കയറിയ സ്ത്രീ കുരങ്ങിനെ കണ്ട് ഭയന്ന് ടെറസില്‍ നിന്ന് വീണു മരിച്ചു. 40 കാരിയായ കിരണ്‍ ദേവിയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ...

ജർമ്മൻ പൗരൻ വീടിനുള്ളിൽ മരിച്ച നിലയിൽ…

തിരുവനന്തപുരം (Thiruvananthapuram): ആഴാകുളം തൊഴിച്ചലിനടുത്താണ് സംഭവം. വാടകവീട്ടിലെ ഹാളിൽ ജർമൻ പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗോ​ർ​ജ് കാ​ളി​നെ​യാ​ണ് (48) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തൊ​ഴി​ച്ച​ൽ കു​ന്ന​ത്തു​വി​ളാ​കം ല​ക്ഷ്മി​ഹൗ​സി​ൽ താ​മ​സി​ക്കു​ന്ന ജ​ർ​മ​ൻ ദ​മ്പ​തി​ക​ളെ...

വൈദ്യുതി കടത്തിവിട്ട പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ്‌ രണ്ടുപേര്‍ മരിച്ചു

പത്തനംതിട്ട (Pathanamthitta) : രണ്ടുപേർ കുരമ്പാല തോട്ടുകര പാലത്തിന് സമീപം ഷോക്കേറ്റ് മരിച്ചു. പാറവിളക്കിഴക്കേതിൽ പി ജി ഗോപാലപിള്ള, ചന്ദ്രശേഖരൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പ്രദേശത്ത് എത്തിയ നാട്ടുകാരാണ് ഇരുവരെയും മരിച്ച...

ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞു… 7 മരണം

മുംബയ് (Mumbai) : ബദ്നാപൂർ തഹ്സിലിലെ വസന്ത് നഗറിൽ കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരമണിയോടുകൂടിയായിരുന്നു അപകടം. മഹാരാഷ്ട്രയിലെ ജൽനയിലാണ് കാർ കിണറ്റിലേക്ക് മറിഞ്ഞ് ഏഴ് തീർത്ഥാടകർക്ക് ദാരുണാന്ത്യം ഉണ്ടായത്. സംഭവത്തിൽ ചനേഗാവ് സ്വദേശികളായ...

എച്ച്1എൻ1 ബാധിച്ച നാലു വയസ്സുകാരൻ മരിച്ചു…

കൊച്ചി (Kochi) : സംസ്ഥാനത്ത് എറണാകുളത്തു ചികിത്സയിലായിരുന്ന എച്ച്1എൻ1 ബാധിച്ച കുട്ടി മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി ലിയോൺ ലിബു (4) ആണു മരിച്ചത്. പനി ബാധിച്ച ലിയോണിനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ...

കുളത്തിൽ വീണ് കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം ക്വാറിയിൽ…

മലപ്പുറം (Malappuram) : മഞ്ചേരി ക്വാറിയിലെ കുളത്തിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മഞ്ചേരി പയ്യനാട് പ്രവർത്തിക്കുന്ന ക്വാറിയിലെ തൊഴിലാളിയെയാണ് കാണാതായത്. ഒഡിഷ സ്വദേശി ദിഷക്ക് മാണ്ഡ്യക എന്ന അന്യ സംസ്ഥാന...

Latest news

- Advertisement -spot_img