Sunday, April 6, 2025
- Advertisement -spot_img

TAG

death

കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ പാമ്പ്, കടിയേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്പിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു. അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍ നസീമ (52) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം പാകം ചെയ്യാൻ...

ദേശീയ പുരസ്കാരം നേടിയ തമിഴ് സിനിമ ‘കടൈസി വിവസായി’ യിലെ നടി മകന്റെ അടിയേറ്റ് മരിച്ചു

മധുര: ‘കടൈസി വിവസായി’ എന്ന സിനിമയിൽ അഭിനയിച്ച കാസമ്മാൾ (71) മകന്റെ അടിയേറ്റ് മരിച്ചു. ദേശീയ പുരസ്‌കാരം നേടിയ സിനിമയായിരുന്നു 'കടൈസി വിവസായി'. മകൻ നാമകോടിയെ (52) പൊലീസ് അറസ്റ്റ് ചെയ്തു....

യുവതിയെ 21കാരൻ കുത്തിക്കൊന്നു; കണ്ണുകൾ ചൂഴ്‌ന്നെടുത്തു

ഡൽഹി: ഡൽഹിയിലെ ഷാകൂർ ബസ്തിയിലാണ് സംഭവം. പ്രണയത്തിൽനിന്ന് പിന്മാറിയ കാമുകിയെ 21കാരൻ ക്രൂരമായി കൊലപ്പെടുത്തി. ബുദ്ധ് വിഹാർ സ്വദേശിയായ പ്രണവ് കുമാർ എന്ന യുവാവാണ് പൊലീസ് അന്വേഷണത്തിനൊടുവിൽ പിടിയിലായത്. അവസാനമായി കാണാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി...

മദ്യം കഴിച്ച് ഗുജറാത്തിൽ 2 പേർക്ക് ദാരുണാന്ത്യം…

ഗാന്ധിനഗ‌‍ർ: നാടൻ മദ്യം കഴിച്ച് ഗുജറാത്തിൽ രണ്ട് പേ‌ർ മരിച്ചു. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ഗാന്ധിനഗർ ലിഹോഡ വില്ലേജ് നിവാസികളായ വിക്രം താക്കൂർ (35), കനാജി ജാല (40) എന്നിവരാണ് മരിച്ചത്. ഇവരുടെ...

തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന്റെ ടയർപൊട്ടി നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച് ഒരാൾ മരിച്ചു

തേനി: തമിഴ്നാട്ടിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. തമിഴ്നാട് ലോവർ ക്യാമ്പിലാണ് അപകടം നടന്നത്. വണ്ടിപ്പെരിയാർ ഗ്രാമ്പി 9 മുറി സ്വദേശി കുട്ടപ്പൻ എന്നു വിളിക്കുന്ന...

കൽക്കരി ഹീറ്ററിലെ പുക ശ്വസിച്ച് ഒന്നിച്ചുറങ്ങിയ 5 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

ലക്നൗ∙ ഉത്തർപ്രദേശിലെ അംരോഹ ജില്ലയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ഒരു കുടുംബത്തിലെ അഞ്ചു കുട്ടികളെ ശ്വാസം മുട്ടി മരിച്ചനിലയിൽ കണ്ടെത്തി. ഗുരുതരാവസ്ഥയിലായ മറ്റു രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തണുപ്പകറ്റാന്‍ രാത്രി അടുപ്പില്‍ കല്‍ക്കരി കത്തിച്ചതിനു...

കുതിരാനിൽ വാഹനാപകടം: ഒരാൾ മരിച്ചു: അഞ്ചുപേരുടെ നില ഗുരുതരം

പട്ടിക്കാട്: കുതിരാൻ പാലത്തിനു മുകളിൽ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇന്നോവ കാർ ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. അഞ്ചു പേരുടെ നില ഗുരുതരമായി തുടരുന്നു. തിരുവല്ല തോട്ടുപുഴശ്ശേരി പള്ളിയംപറമ്പിൽ വീട്ടിൽ...

വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം - കോട്ടയത്ത് വയോധികയെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് ആമലക്കുന്ന് കാഞ്ഞിരത്തിങ്കല്‍ തങ്കമ്മയാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ക്രിസ്മസ് കരോളിനായി എത്തിയ കുട്ടികള്‍ വീടിനുള്ളില്‍ നിന്നും...

പെയിന്റിങ് ജോലിക്കിടെ 35 കാരന്‍ ഷോക്കേറ്റ് മരിച്ചു

കല്‍പറ്റ: കല്‍പറ്റയില്‍ പെയിന്റിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചുളുക്ക സ്വദേശി സെല്‍വ പ്രമോദ് (35 )ആണ് മരിച്ചത്. കെ.ബി റോഡില്‍ പെയിന്റിങ് ജോലിക്കിടെയാണ് യുവാവിന് ഷോക്കേല്‍ക്കുന്നത്.ഉടനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍...

Latest news

- Advertisement -spot_img