പ്രസാര്‍ഭാരതിയുടെ കീഴിലുളള ദൂരദര്‍ശന്‍ ന്യൂസിന്റെ ലോഗോയുടെ കളര്‍ മാറ്റം വരുത്തി. ചാനലിനെ ആകര്‍ഷകമായ രീതിയില്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിക്കാനാണ് രൂപമാറ്റം. കാവി നിറത്തിലുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. ഡിസൈനില്‍ മാറ്റമില്ല ലോഗോയുടെയും അക്ഷരങ്ങളുടെയും...