തിരുവനന്തപുരം: ”രണ്ട് മൂന്ന് പദ്ധതികളുടെ നടത്തിപ്പ് തലസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്നു. നേതൃത്വം കൊടുക്കുന്നവരെ ഞാന്‍ കുറ്റം പറയുന്നില്ല; പോരായ്മയുണ്ടെന്നത് വാസ്തവമാണ്” എന്ന് മേയറെ വേദിയിലിരുത്തി കടുത്ത വിമര്‍ശനമുയര്‍ത്തി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ. തിരുവനന്തപുരം നഗരസഭയുടെ...