Friday, October 3, 2025
- Advertisement -spot_img

TAG

Calicut Medical College

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 47കാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു…

കോഴിക്കോട് (Calicut) : സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. (One more person has been confirmed to have amoebic encephalitis in the state.) കോഴിക്കോട്...

ഗര്‍ഭപാത്രം നീക്കുന്ന ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവുമൂലം രോഗി മരിച്ചെന്ന് ബന്ധുക്കളുടെ പരാതി. പേരാമ്പ്ര സ്വദേശിനി വിലാസിനിയാണ് (57) ഇന്ന് പുലര്‍ച്ചെ മരിച്ചത്. ഗര്‍ഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടയിലാണ് വിലാസിന് മരിച്ചത്. ശസ്ത്രക്രിയയ്ക്കിടെ കുടലിന് മുറിവ്...

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ വിവാദം: ഡോക്ടര്‍ക്കെതിരെ കേസെടുത്ത് പോലീസ്;ഡോക്ടറെ ന്യായീകരിച്ച് KGMCTA

കോഴിക്കോട് : ചികിത്സാപ്പിഴവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ.ബിജോണ്‍ ജോണ്‍സനെതിരെ കേസെടുത്ത് പോലീസ്. മെഡിക്കല്‍ നെഗ്‌ളജന്‍സ് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണവിധേയമായി ഡോക്ടറെ ഡിഎംഒ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രി...

ഡോക്ടര്‍ക്ക് തത്ക്കാലം വീട്ടിലിരിക്കാം !നാലുവയസ്സുകാരിയുടെ നാവില്‍ അബദ്ധത്തില്‍ ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

കോഴിക്കോട്: കൈവിരലിനു ശസ്ത്രക്രിയ നടത്താനെത്തിയ നാലുവയസ്സുകാരിയുടെ നാവില്‍ ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. പ്രാഥമിക റിപ്പോര്‍ട്ടില്‍...

കൈവിരല്‍ ശസ്ത്രക്രിയ്‌ക്കെത്തിയ 4 വയസുകാരിയ്ക്ക് നാവില്‍ ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഗുരുതര ചികിത്സപ്പിഴവില്‍ വന്‍പ്രതിഷേധം

കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ശസ്ത്രക്രിയപ്പിഴവ്. കൈവിരലില്‍ ശസ്ത്രക്രിയയ്‌ക്കെത്തിയ 4 വയസുകാരിക്ക് അനാവശ്യമായി നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ചെറുവണ്ണൂര്‍ മധുര ബസാറിലെ 4 വയസുകാരിക്കാണ് മെഡിക്കല്‍ കോളേജില്‍ ദുരനുഭവമുണ്ടായത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട്...

Latest news

- Advertisement -spot_img