ബിഗ്‌ബോസ് തമിഴിന് പുതിയ അവതാരകന്‍. കമലഹാസനു പകരംബിഗ് ബോസ് തമിഴിന്റെ എട്ടാം സീസണ്‍ അവതാരകനായി നടന്‍ വിജയ് സേതുപതിയെത്തും.സെപ്തംബര്‍ 4 ന് ബിഗ് ബോസ് സീസണ്‍ 8ന്റെ ആദ്യ പ്രമോ പുറത്തിറങ്ങിയതോടെയാണ് കമല്‍ഹാസന്...
തിരുവനന്തപുരം : മോഹന്‍ലാല്‍ അവതാരകനായി ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ ജാഫര്‍. യൂടൂബില്‍ ബ്യൂട്ടി വ്‌ലോഗറായ ജാസ്മിന് (Jasmin Jafer) 12 ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുമുണ്ട്....