മേയര്‍ ആര്യ രാജേന്ദ്രന്‍ ബസ് കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിലെ അന്വേഷണത്തിന് കോടതി മേൽനോട്ടം ആവശ്യപ്പെട്ട് ഡ്രൈവര്‍ യദു നല്‍കിയ ഹർജി കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്....
ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തില്‍ ഗുരുതര വീഴ്ചവരുത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കോര്‍പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്ത് മേയര്‍ ആര്യ രാജേന്ദ്രന്‍. കരാര്‍ തൊഴിലാളിയായ ജോയി മുങ്ങിമരിക്കാനിടയായ തോടിന്റെ തമ്പാനൂര്‍ ഭാഗത്തിന്റെ ചുമതലയുളള...
തിരുവനന്തപുരം: വിവാദമായ മേയര്‍ - കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ തര്‍ക്കത്തില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഡ്രൈവര്‍ യദുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.
മേയര്‍ അര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും...
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ ശക്തമായ സൈബര്‍ അധിക്ഷേപം. മേയറുടെ പരാതിയുടെ തുടര്‍ന്ന് പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക മാധ്യമങ്ങളായ ഫെയ്‌സ്ബുക്ക് വാട്സ്ആപ്പ് വഴിയും അധിക്ഷേപിച്ചെന്നാണ് പരാതി. പരാതിയില്‍ തിരുവനന്തപുരം...