ബംഗളൂരു (Bangaluru) : ഷിരൂരിലെ ഗംഗാവലിപ്പുഴയിൽ ലോറിയോടെ കാണാതായ കോഴിക്കോട് സ്വദേശി അർജുനുവേണ്ടിയുള്ള തിരച്ചിൽ ഇന്ന് വീണ്ടും ആരംഭിച്ചേക്കും. പുഴയിലെ നീരൊഴുക്കും അടിയൊഴുക്കും അൽപ്പമൊന്ന് കുറഞ്ഞ സാഹചര്യത്തിലാണ് വീണ്ടും പരിശോധന നടത്താനാവുമോ എന്ന്...
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്റെ വീട്ടില്‍ ചെന്ന് കുഞ്ഞിനോട് ചോദ്യം ചെയ്ത് വിഡിയോ പകര്‍ത്തിയ യൂട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. പാലക്കാട് സ്വദേശി സിനില്‍ ദാസിന്റെ...
അങ്കോള (Angola) : കർണാടകയിലെ ഷിരൂരില്‍ കുന്നിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറിഡ്രൈവര്‍ അര്‍ജുനനെ കണ്ടെത്താനുള്ള ദൗത്യത്തിന്‍റെ ഭാഗമായി പുഴയിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന ആരംഭിച്ചു.
പുഴയിലെ കുത്തൊഴുക്ക് കാരണം മുങ്ങൽ വിദഗ്ധർക്ക് വെള്ളത്തിൽ...
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തിന് നേരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വ്യാജ പ്രചരണങ്ങള്‍ നടക്കുന്നു. അര്‍ജുന്റെ അമ്മ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ വാക്കുകള്‍ എഡിറ്റ് ചെയ്ത് മാറ്റിയതായി കുടുംബം ആരോപിച്ചു. കുടുംബം...
ഷിരൂർ (Shiroor) : കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് ഒൻപതാം ദിവസത്തിലേക്ക് കടന്നു. ഗംഗാവലിപ്പുഴയിൽ റഡാർ സിഗ്നൽ ലഭിച്ച അതേ ഇടത്തുനിന്നു തന്നെ...
കോഴിക്കോട് (Calicut) : കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള സൈന്യത്തിൻ്റെ തെരച്ചിലിൽ അതൃപ്തിയറിയിച്ച് അർജുൻ്റെ കുടുംബം. വലിയ പ്രതീക്ഷയിലായിരുന്നു സൈന്യത്തെ കണ്ടത്. എന്നാൽ വേണ്ടത്ര ഉപകരണങ്ങളില്ലാതെയാണ് സൈന്യം എത്തിയതെന്നും അമ്മ...
നാളെ എസ്കവേറ്റർ എത്തിച്ച് പരിശോധന നടത്തും. എസ്കവേറ്റർ ഉപയോഗിച്ച് മണ്ണുമാറ്റും. ഡ്രഡ്ജിങ് നടത്താനുള്ള സാധ്യത പരിശോധിക്കുമെന്നും മഞ്ചേശ്വരം എംഎൽഎ. കരയിൽ വാഹനം ഉണ്ടാകാൻ സാധ്യത കുറവാണ്. വാഹനം കരയിൽ ഉണ്ടാകാൻ അത്ഭുതങ്ങൾ സംഭവിക്കണം....
കോഴിക്കോട് സ്വദേശി അര്‍ജുനടക്കമുള്ളവര്‍ക്കായുള്ള തിരച്ചിലിനായി കരസേന ഷിരൂരില്‍ എത്തി. ബെലഗാവിയില്‍നിന്ന് 40 അംഗസംഘമാണ് അപകടസ്ഥലത്ത് എത്തിയത്. മേജര്‍ അഭിഷേകിന്റെ നേതൃത്വത്തില്‍ മൂന്ന് ട്രക്കുകളിലായാണ് സൈന്യമെത്തിയത്.
കര്‍ണാടക സിദ്ധരാമയ്യ സംഭവസ്ഥലത്തെത്തി. റവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡ...