പാലക്കാട് (Palakkad) : തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത. വധശിക്ഷയോ ഇരട്ട ജീവപര്യന്തമോ പ്രതീക്ഷിച്ചിരുന്നുവെന്നും നിലവിലെ ശിക്ഷാവിധിയിൽ അതൃപ്തിയുണ്ടെന്നും ഹരിത പ്രതികരിച്ചു. പ്രതികൾ ശിക്ഷകഴിഞ്ഞ്...