Monday, March 31, 2025
- Advertisement -spot_img

TAG

Amma

സിനിമാസംഘടനകളുടെ പോര് നിയമയുദ്ധത്തിലേക്ക് ; ജയന്‍ ചേര്‍ത്തലയ്ക്ക് എതിരായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പരാതിയില്‍ ‘അമ്മ’ നിയമസഹായം നല്‍കും

നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന മലയാള സിനിമയ്ക്ക് കൂടുതല്‍ തിരിച്ചടയായി ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നോട്ടീസിനെ നിയമപരമായി നേരിടാനാണ് താരസംഘടനയായ അമ്മയുടെ തീരുമാനം. നിര്‍മ്മാതാക്കളുടെ സംഘടന...

അമ്മ സംഘടനയെ ‘എഎംഎംഎ’ എന്ന് വിളിക്കുന്നതിനെതിരെ സുരേഷ് ​ഗോപി

മലയാള സിനിമാ താര സംഘടനയായ അമ്മയെ ‘എഎംഎംഎ’ എന്ന് വിളിക്കുന്നതിനെതിരെ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. ‘അമ്മ’ എന്ന പേര് നല്‍കിയത് അന്തരിച്ച നടന്‍ മുരളിയാണെന്നും തങ്ങൾക്ക് ഇത് അമ്മയാണെന്നും സുരേഷ്...

സുരേഷ് ഗോപിയുടെ ഇടപെടലും ഫലം കണ്ടില്ല;താരസംഘടന അമ്മയുടെ നായകസ്ഥാനത്തേക്ക് ഇനിയില്ലെന്ന് മോഹൻലാൽ തീരുമാനം അറിയിച്ചു

താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്കില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചു. വിവാദങ്ങളെത്തുടര്‍ന്നാണ് മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. അമ്മയുടെ കേരളപ്പിറവി ആഘോഷത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഉള്‍പ്പെടെയുളള താരങ്ങള്‍ മോഹന്‍ലാല്‍ തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന്...

മോഹൻലാൽ ഒരു സ്ഥാനത്തേക്കുമില്ല; ‘അമ്മ’യിൽ അനിശ്ചിതത്വം

കൊച്ചി (Kochi) : സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ (AMMA) യുടെ പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് വൈകുന്നു. നിലവിലെ ഭരണസമിതി രാജിവെച്ച് രണ്ടുമാസമാകാറായിട്ടും ജനറൽബോഡി വിളിക്കാനോ തിരഞ്ഞെടുപ്പു നടത്താനോയുള്ള ഒരു നടപടിയും ഇതുവരെയായിട്ടില്ല....

`അമ്മ’ സംഘടനയിൽ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ല; കൂടുതൽ താരങ്ങൾ കുടുങ്ങിയേക്കും എന്ന ആശങ്കയിലാണ്….

`അമ്മ' താര സംഘടനയിൽ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ല. ഹേമ കമ്മറ്റി റിപ്പോർട്ടിലെ 20 പേർക്ക് എതിരായ മൊഴികളിൽ കേസ് എടുത്താൽ കൂടുതൽ താരങ്ങൾ കുടുങ്ങിയേക്കും എന്ന ആശങ്കയിലാണ് തീരുമാനം. നടന്മാർക്കെതിരായി ലൈംഗികപീഡന പരാതി...

അമ്മയിൽ അംഗത്വം നൽകാം എന്ന് പറഞ്ഞു പീഡനം: ഇടവേള ബാബുവിനെതിരെ കേസ്…

കൊച്ചി (Kochi) : അമ്മയിൽ അംഗത്വം നൽകാം എന്ന് പറഞ്ഞു പീഡിപ്പിച്ചു എന്ന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പോലീസ് കേസ് എടുത്തു. ആലുവ സ്വദേശിയായ നടി നൽകിയ മൊഴിയുടെ...

‘അമ്മയിലെ പെൻഷൻ നോക്കിയിരിക്കുന്ന സീനിയർ താരങ്ങളുണ്ട്, ആ പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കരുത്’: നടി കൃഷ്ണപ്രഭ

സിനിമയ്ക്ക് അകത്തല്ല പുറത്താണ് ഞാൻ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുള്ളതെന്ന് നടി കൃഷ്ണ പ്രഭ. സിനിമ മേഖലയിൽ സ്ത്രീകൾക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് പറഞ്ഞാൽ അത് പരിഹാസ്യമായി പോകും. കതകിൽ മുട്ടുന്നതുപോലെയുള്ള സംഭവങ്ങൾ ഒന്നും...

കൂട്ടരാജിയെ എതിർത്ത്‌ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനന്യയും സരയുവും, രാജിയിൽ ഉറച്ച്‌ മോഹൻലാലും

സംഘടനയുടെ എക്സിക്യൂട്ടീവില്‍നിന്ന് തങ്ങള്‍ രാജിവച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടിമാരായ സരയുവും അനന്യയും രംഗത്തെത്തിയത് പുതിയ ചര്‍ച്ചയായി. ഭരണസമിതി പിരിച്ചുവിട്ട സാഹചര്യത്തില്‍ എങ്ങനെ സ്ഥാനത്തു തുടരാനാകുമെന്നാണ് മുന്‍ നേതൃത്വത്തിന്റെ പ്രതികരണം. നിയമോപദേശം ലഭിച്ചതിനുശേഷമാണ് ഭരണസമിതി പിരിച്ചുവിട്ടതെന്നും...

അമ്മ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ രാജി വെച്ചു; ഭരണസമിതി പിരിച്ചു വിട്ടു

കൊച്ചി (Kochi) : ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിൽ താരസംഘടന അമ്മയിൽ പൊട്ടിത്തെറി. മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചു.നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. കൂട്ട രാജിക്കൊരുങ്ങുകയാണ് അംഗങ്ങളെന്നാണ് പുറത്തുവരുന്ന വിവരം. പല...

ആടിയുലഞ്ഞ്‌ താരസംഘടന AMMA വിവാദങ്ങളിൽ മനം മടുത്ത്‌ മോഹൻലാലും രാജി വെക്കുമോ ? കടുത്ത പ്രതിസന്ധി

കൊച്ചി: കടുത്ത പ്രസിസന്ധിയില്‍ താര സംഘടനയായ അമ്മ. സംഘടന ഇത് വരെ അഭീമുഖീകരിക്കാത്ത പ്രശ്‌നങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. വിവാദങ്ങളില്‍ മനം മടുത്ത് പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കം അമ്മയിലെ മുഴുവന്‍ ഭാരവാഹികളും രാജിവയ്ക്കുന്നത് പോലും...

Latest news

- Advertisement -spot_img