Wednesday, April 2, 2025
- Advertisement -spot_img

TAG

ADGP MR AJITHKUMAR

ADGP എം.ആര്‍ അജിത്കുമാറിനെ പൊലീസിന്റെ കായിക ചുമതലയിൽ നിന്ന് മാറ്റി

തിരുവനന്തപുരം (Thiruvananthapuram) : ADGP എം.ആര്‍ അജിത്കുമാറിനെ പൊലീസിന്റെ കായിക ചുമതലയിൽ നിന്ന് മാറ്റി. (ADGP M.R. Ajithkumar has been transferred from police sports charge.) പൊലീസ് ഇൻസ്പെക്ടർ...

പോലീസ് തലപ്പത്ത് പോര് : അജിത് കുമാർ നൽകിയത് കള്ളമൊഴി ; ഡിജിപിക്ക് ഇന്റലിജൻ സ് മേധാവി പി.വിജയന്റെ പരാതി

എഡിജിപി എംആര്‍.അജിത്കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്ന് ഡിജിപിക്ക് ഇന്റലിജന്‍സ് മേധാവി പി.വിജയന്റെ പരാതി. കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ പി.വിജയന് പങ്കെന്നായിരുന്നു അജിത്കുമാര്‍ ഡി.ജി.പിക്ക് നല്‍കിയ മൊഴി. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് നല്‍കിയ പരാതി ഡി.ജി.പി...

വീട് നിർമ്മാണം വായ്പയെടുത്ത്; എഡിജിപി എം.ആർ .അജിത് കുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റെന്ന് സൂചന

തിരുവനന്തപുരം : എഡിജിപി എം.ആര്‍. അജിത്കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റെന്ന് റിപ്പോര്‍ട്ടുകള്‍. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്‍പ്പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ...

ചോദ്യമുനയിൽ എഡിജിപി; അനധികൃത സ്വത്ത് സമ്പാദന കേസിൽ എം.ആർ അജിത്കുമാറിനെ ആറ് മണിക്കൂർ ചോദ്യം ചെയ്ത് വിജിലൻസ്‌

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ നല്‍കിയ കേസില്‍ വിജിലന്‍സ് നടപടി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ ആറ് മണിക്കൂര്‍ ചോദ്യം ചെയ്തു. വിജിലന്‍സ്. ആഢംബര വീട്...

തൃശൂർ പൂരം കലക്കലിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം ജനയുഗം

തൃശൂര്‍: തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. പൂരത്തില്‍ അജിത് കുമാറിന്റെ ഇടപെടലില്‍ ദുരൂഹമുണ്ടെന്ന് ജനയുഗത്തിന്റെ മുഖപ്രസംത്തില്‍ പറയുന്നു. റിപ്പോര്‍ട്ട്...

എഡിജിപി എം ആർ അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: ആര്‍എസ്എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട് വിവാദത്തില്‍ അകപ്പെട്ടിരിക്കുന്ന എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശയെന്ന് റിപ്പോര്‍ട്ട്. പി.വി. അന്‍വര്‍ എം.എല്‍.എ യുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യപ്പെടുന്നത്. ഡിജിപിയുടെ...

സ്വപ്ന സുരേഷിനെ സഹായിച്ചത് എ.ഡി.ജി.പി എം ആർ അജിത് കുമാറെന്ന് വെളിപ്പെടുത്തൽ

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെ തിരുവനന്തപുരത്തുനിന്നും ബെംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചത് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറെന്ന് കൂട്ടുപ്രതി സരിത്ത്. കോവിഡ് ലോക്ഡൗണില്‍ കര്‍ശന യാത്രാ നിയന്ത്രണവും പോലീസ് പരിശോധനയും ഉള്ളപ്പോഴാണ് സ്വപ്നാ സുരേഷ്...

Latest news

- Advertisement -spot_img