Friday, October 3, 2025
- Advertisement -spot_img

TAG

Accident

രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു

വെള്ളൂർ (Velloor ): കോട്ടയം (kottayam) വെള്ളൂർ റെയിൽവേ സ്റ്റേഷനിൽ (Vellore Railway Station) (Piravam Road ) ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു. പുലർച്ചെ മൂന്ന് മണിയോടെ വെള്ളൂർ സ്രാങ്കുഴി...

ക്ഷേത്ര ദർശനത്തിന് ശേഷം മടങ്ങുന്നതിനിടെ ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം

ചെന്നൈ (Chennai) : തമിഴ്നാട് മധുരയിൽ (in Madurai, Tamil Nadu) വാഹനാപകടത്തിൽ അഞ്ച് പേര്‍ മരിച്ചു. രണ്ട് പുരുഷന്മാരും രണ്ടു സ്ത്രീകളും 8 വയസ്സുള്ള പെൺകുട്ടിയും ആണ് മരിച്ചത്. മരിച്ചവർ എല്ലാവരും...

ഫ്ലോറിഡയിൽ ഇന്ത്യൻ കുടുംബം കാർ അപകടത്തിൽ പെട്ടു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ഫ്ലോറിഡ (Florida) : അമേരിക്കയിലെ ഫ്ലോറിഡയിൽ (Florida, USA) ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് കുഞ്ഞ് മരിച്ചു. തെലങ്കാന (Telengana) യിൽ നിന്നുള്ള കുടുംബമാണ് അപകടത്തിൽ പെട്ടത്. ഇവരുടെ ഒരു...

ഉറങ്ങിക്കിടന്നയാളുടെ മുകളിലൂടെ ടിപ്പര്‍ ലോറി കയറി ദാരുണാന്ത്യം

ഉറങ്ങിക്കിടന്നയാളുടെ മുകളിലൂടെ ടിപ്പര്‍ ലോറി കയറി ദാരുണാന്ത്യം. അയിലൂര്‍ പുതുച്ചി കുന്നക്കാട് വീട്ടില്‍ കുട്ടന്‍ എന്ന് വിളിക്കുന്ന രമേഷാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെ അയിലൂരിലാണ് അപകടം നടന്നത്. വീട് നിര്‍മ്മാണത്തിന്റെ ഭാഗമായി...

മിനിബസ് കയറിയിറങ്ങി, കൊല്ലത്ത് 25 കാരൻ മരിച്ചു

കൊല്ലം (Quilon) : കണ്ണനല്ലൂർ മൈതാന (Kannanallur Maidanam) ത്ത് ഉറങ്ങിക്കിടന്ന 25കാരന്റെ തലയിലൂടെ മിനി ബസ് കയറിയിറങ്ങി. ചേരിക്കോണം തെക്കേതിൽ വീട്ടിൽ പൊന്നമ്മയുടെ മകൻ രാജീവാ (Rajeev) മരിച്ചത്. ഇന്ന് പുലർച്ചെ...

കേബിള്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികയായ വീട്ടമ്മക്ക് ഗുരുതര പരിക്ക്

കേബിള്‍ കുരുങ്ങി അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികയായ വീട്ടമ്മക്ക് ഗുരുതര പരിക്ക്. കൊല്ലം കരുനാഗപ്പള്ളി തഴവ കൊച്ചു കുറ്റിപ്പുറത്താണ് അപകടം. സന്ധ്യ എന്ന വീട്ടമ്മക്കാണ് പരിക്കേറ്റത്. സ്‌കൂട്ടര്‍ ഉയര്‍ന്നു പൊങ്ങി ദേഹത്തേക്ക് വീണാണ് സന്ധ്യക്ക്...

നടി അരുന്ധതി നായരുടെ നില അതീവ ഗുരുതരം, സഹായം തേടുന്നു

തിരുവനന്തപുരം : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സീരിയൽ സിനിമ നടി അരുന്ധതി നായരുടെ നില ഗുരുതരമായി തുടരുന്നു. മൂന്നു ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. വ്യാഴാഴ്‌ച സ്കൂട്ടറിൽ പോകുമ്പോൾ കോവളം...

പാലക്കാട് വന്ദേഭാരത് ട്രെയിനിടിച്ച് റിട്ടയേർഡ് അധ്യാപകന് ദാരുണാന്ത്യം

പാലക്കാട്: (Palakkad) പാലക്കാട് പട്ടാമ്പി (Palakkad Pattambi) യിൽ വന്ദേഭാരത് ട്രെയിൻ (Vandebharat train) ഇടിച്ച് വയോധികന് ദാരുണാന്ത്യം. മുതുതല അഴകത്തുമന ദാമോദരന്‍ നമ്പൂതിരി (Mututala Azhakathumana Damodaran Namboothiri) യാണ് ട്രെയിന്‍...

ബൈക്ക് മറിഞ്ഞു ബസിനടിയില്‍പ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം

കോട്ടയം (Kottayam): കാറിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കില്‍ നിന്ന് വീണ വിദ്യാർഥി ബസിനടിയിൽ പെട്ട് മരിച്ചു. ചിറ്റാർ മണ്ണാപറമ്പിൽ അമൽ ഷാജി (Amal Shaji in Chittar Mannaparam) (18) ആണ്...

വിഷം ഉള്ളിൽച്ചെന്നു ഗുരുതരാവസ്ഥയിലായ യുവാവുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു, നഴ്‌സിനും രോഗിക്കും ഗുരുതര പരിക്ക്

നീലേശ്വരം (Neeleswaram) : കാഞ്ഞങ്ങാട് ആശുപത്രി (Kanhangad Hospital) യിലെ ആംബുലൻസ് അപകടത്തിൽപ്പെട്ട് ആംബുലൻസിലുണ്ടായിരുന്ന വിഷം ഉള്ളിൽച്ചെന്ന യുവാവിനും സ്റ്റാഫ് നഴ്‌സിനും സാരമായി പരിക്കേറ്റു. ഗുരുതര നിലയിലായ യുവാവിനെയും കൊണ്ട് പരിയാരത്തെ ഗവ.മെഡിക്കൽ...

Latest news

- Advertisement -spot_img