Tuesday, July 1, 2025
- Advertisement -spot_img

TAG

Accident

ഉത്തർപ്രദേശിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം…

ലക്നൗ (Lucknow) : കാർ, മിനി ട്രക്കുമായി കൂട്ടിയിടിച്ച് ഉത്തർപ്രദേശിൽ മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ മധുരാപൂരിൽ കഴി‌ഞ്ഞ ദിവസം അർദ്ധരാത്രിക്ക് ശേഷമായിരുന്നു അപകടമെന്ന് പൊലീസ്...

അതിസുന്ദരിയായ റഷ്യൻ ബൈക്കർ അപകടത്തിൽ മരിച്ചു

അങ്കാറ (Ankhara) : റഷ്യയിലെ പ്രശസ്തയായ ഇൻഫ്ലുവൻസറും ബൈക്കറുമായ തത്യാന ഓസോലിന (38) തുർക്കിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. തത്യാനയുടെ ബെെക്ക് ട്രക്കിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ...

ബൈക്ക് നിയന്ത്രണം തെറ്റി മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം…

പാലക്കാട് (Palakkad) : പാലക്കാട് അണക്കപ്പാറ ചെല്ലുപടിക്ക് സമീപം ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ചാണ് യുവാവ് മരിച്ചു. കിഴക്കഞ്ചേരി വക്കാല ബോസിന്‍റെ മകൻ രഞ്ജിത്ത് കുമാർ (25)...

കാറുകൾ കൂട്ടിയിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം …

കണ്ണൂർ (Kannoor) : ∙ മട്ടന്നൂർ നെല്ലൂന്നിയിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. ഉരുവച്ചാലിലെ നവാസ് (44), മകൻ യാസിൻ (10) എന്നിവരാണ് മരിച്ചത്. നവാസിന്റെ ഭാര്യ അസീറ,...

വാൻ ബൈക്കിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം…

മലപ്പുറം (Malappuram) : മലപ്പുറം താനൂർ മൂലക്കലിൽ മിനിവാൻ ബൈക്കിലിടിച്ച് ഒരാൾ മരിച്ചു. താനൂർ ഉണ്ണിയാൽ സ്വദേശി കിഴക്കന്റെ പുരക്കൽ അൻഷിദ് (22) ആണ് മരിച്ചത്. അപകട സമയത്ത് അൻഷിദിന്‍റെ കൂടെയുണ്ടായിരുന്ന ബാസിതിന്...

കാര്‍ മതിലിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം…

കൊച്ചി (Kochi) : കാർ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു വീട്ടമ്മയ്ക്കു ദാരുണാന്ത്യം. മൂവാറ്റുപുഴ എംസി റോഡിൽ ഈസ്റ്റ് മാറാടിയിൽ പുളിന്താനം സ്വദേശി ലിസി സ്റ്റീഫനാണു മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെ കോട്ടയം...

വാഹനാപകടത്തില്‍ എസ്എഫ്ഐ വനിതാ നേതാവിന് ദാരുണാന്ത്യം…

കൊല്ലം (Kollam) : കൊല്ലത്ത് വാഹനാപകടത്തിൽ എസ്എഫ്ഐ വനിതാ നേതാവ് മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയിൽ നടന്ന വാഹനാപകടത്തില്‍ എസ്എഫ്ഐ വനിതാ നേതാവ് അനഘ പ്രകാശ് (25) ആണ് മരിച്ചത്. അനഘ ഓടിച്ചിരുന്ന സ്കൂട്ടർ...

സ്കൂൾ ബസ് മറിഞ്ഞ് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്…

കാസർകോട് (Kasargod) : കാസർകോട് ബാഡൂരിൽ കുട്ടികളെ കയറ്റാനായി പോകുകയായിരുന്ന സ്കൂൾ ബസ് മറിഞ്ഞ് അപകടം. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കുനില്‍ സ്കൂളിന്റെ ബസാണ് ബാഡൂരിൽ റോഡിൽ നിന്നും താഴ്ചയിലേക്ക് മറിഞ്ഞത്. വിദ്യാർഥികളെ കയറ്റാനായി...

സ്കൂട്ടറിൽ കാറിടിച്ചു ദമ്പതികൾ തെറിച്ചു വീണു; കാർ 4 കിലോമീറ്ററിനപ്പുറത്ത് ഉപേക്ഷിച്ച നിലയിൽ…

പാലക്കാട് (Palakkad) : വ്യാഴാഴ്ച രാത്രി എട്ടരയോടെ ആറങ്ങോട്ടുകര കൂട്ടുപാത റോഡിലാണ് സംഭവം. ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച ശേഷം കാർ നിർത്താതെ പോയി. പട്ടാമ്പി സ്വദേശിയുടെ കാർ പിന്നീട് ഞാങ്ങാട്ടിരിയിൽ നിന്ന്...

ചാവക്കാട്‌ വീടിനു മുകളിൽ തെങ്ങ് വീണു മൂന്ന് പേർക്ക് പരിക്ക്‌

ചാവക്കാട്: പരിക്ക് ഇരട്ടപ്പുഴ കോളനി പടിയിൽ പുതു വീട്ടിൽ ഷറഫുദ്ധീൻ്റെ വീടിനു മുകളിലേക്കാണ് തെങ്ങ് മുറിഞ്ഞു വീണത് ഷറഫുദ്ധീൻ്റെ ഭാര്യ താഹിറ, താഹിറയുടെ സഹോദരിമാരായ  സുബൈദ ഷമ്മീറ എന്നിവർക്കാണ് പരിക്കേറ്റത്  ഇന്ന് പുലർച്ചെ 4...

Latest news

- Advertisement -spot_img