ബൈക്ക് നിയന്ത്രണം തെറ്റി മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം…

Written by Web Desk1

Published on:

പാലക്കാട് (Palakkad) : പാലക്കാട് അണക്കപ്പാറ ചെല്ലുപടിക്ക് സമീപം ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ചാണ് യുവാവ് മരിച്ചു. കിഴക്കഞ്ചേരി വക്കാല ബോസിന്‍റെ മകൻ രഞ്ജിത്ത് കുമാർ (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടം . മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിലേ മോര്‍ച്ചറിയിലേക്ക് മാറ്റി.

See also  കേബിള്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികയായ വീട്ടമ്മക്ക് ഗുരുതര പരിക്ക്

Related News

Related News

Leave a Comment