Tuesday, July 1, 2025

നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; പൂജ്യത്തിന് പുറത്ത്‌

Must read

- Advertisement -

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ സഞ്ജു സാംസണ്‍ (Sanju Samson) പൂജ്യത്തിന് പുറത്ത്. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20 യിലാണ് സഞ്ജുവിന്റെ മോശം പ്രകടനം. ടോസ് സമയത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ സഞ്ജു ടീമിലുണ്ടെന്ന പറഞ്ഞതുമുതല്‍ ആവേശഭരിതരായി കളി കാണാനിരുന്ന ആരാധകരെ തീര്‍ത്തും നിരാശരാക്കി അലക്ഷ്യമായ ഷോട്ടില്‍ ആദ്യബോളില്‍ തന്നെ സഞ്ജു പുറത്താകുകയായിരുന്നു.
പരമ്പരയിലെ അവസാന മത്സരത്തില്‍ കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കുക ലക്ഷ്യമിട്ട് മൂന്ന് മാറ്റങ്ങളുമായാണ് ഇരു ടീമുകളും മൈതാനത്തെത്തിയത്. ഇന്ത്യന്‍ നിരയില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മയ്ക്ക് പകരം സഞ്ജു സാംസണും സ്പിന്നര്‍ അക്‌സര്‍ പട്ടേലിന് പകരം കുല്‍ദീപ് യാദവും പേസര്‍ അര്‍ഷ്ദീപ് സിംഗിന് പകരം ആവേഷ് ഖാനും പ്ലേയിംഗ് ഇലവനിലെത്തി

See also  2025 ലെ ഐപിഎല്‍ മത്സരങ്ങള്‍ പൂര്‍ണ്ണമായും റദ്ദാക്കി. നിലവിലെ സാഹചര്യത്തില്‍ മത്സരം നടത്താനാകില്ലെന്ന് ബിസിസിഐ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article